View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കലാദേവതേ ...

ചിത്രംകലോപാസന (1981)
ചലച്ചിത്ര സംവിധാനംആഹ്വാന്‍ സെബാസ്റ്റ്യന്‍
ഗാനരചനചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on December 22, 2009
കലാദേവതേ....ആ..ആ..ആ.. കാലം കടഞ്ഞെടുത്ത..ആ...ആ..ആ....
സ്വപ്നസമാനമാം സുന്ദരശില്പമേ....

അളകാപുരിയിലെ..ആ‍...അമരാവതിയിലെ ആടും അപ്സരകന്യകേ...ആ‍....
ഉര്‍വ്വശിയും നീ....... മേനകയും നീ....രംഭതിലോത്തമമാരും നീ.....
ദേവനൃത്തവിലാസം നീ....

ഹിമഗിരിശൃംഗം.... ജടയില്‍ ചൂടി..... ആദിനാദബ്രഹ്മസരസ്സില്‍....
ആ...ആ....ആ...ആ....
പ്രകൃതിയും....ആ..... പുരുഷനുമുണരാന്‍....ആ...
തുടരൂ.......
പ്രദോഷനൃത്തം ദേവീ....നിന്‍
പ്രദോഷനൃത്തം ദേവീ....

----------------------------------

Added by jayalakshmi.ravi@gmail.com on December 22, 2009
Kalaadevathe...aa...aa...aa.... kaalam kadanjetutha...aa...aa...aa....
swapanasamaanamaam sundarashilpame..

alakaapuriyile....aa..... amaraavathiyile aatum apsarakanyake...aa....
urvashiyum nee...... menakayum nee...
rambhathilothamamaarum nee...
devanruthavilaasam nee....

himagirisrungam jatayil chooti aadinaadabrahmasarassil...
aa..aa...aa....
prakruthiyum....aa..... purushanumunaraan......aa......
thutaroo......
pradoshanrutham devee...nin
pradoshanrutham devee... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കലാദേവതേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : കെ രാഘവന്‍
പണ്ടു പണ്ടൊരു
ആലാപനം : എസ് ജാനകി, കോറസ്‌, മനോഹരന്‍   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : കെ രാഘവന്‍
ഉഷമലരികൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : കെ രാഘവന്‍
നേരം തെറ്റിയ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍