View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈദ്‌ മുബാരക്‌ ...

ചിത്രംആക്രമണം (1981)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by nsalby@gmail.com on September 20, 2009
.
ഈദ് മുബാറക്....
ഈദ് മുബാറക്...
ഈദ് മുബാറക്..

ഹസറത്ത് ഇബ്രാഹിം കാട്ടിയ വഴിയിൽ
മുന്നേറുക നാം പ്രിയ സോദരരേ (ഈദ്...)

ദുർഘറജീവിത വീഥികളിൽ ഈ
സത്യനിലാവല നമ്മളെ കാക്കും
ഇളകാതമരും വിശ്വാസത്തിൻ
ഒളിമന്ദിരമായ് മാറ്റുക ഹൃദയം
മാറ്റുക ഹൃദയം (ഈദ്...)

അന്തിമ വിജയം നമ്മൾക്കു മാത്രം
ശാന്തിയും മോദവും നമ്മൾക്കു സ്വന്തം
ഈദിൻ സ്വർഗ്ഗീയ ശുഭകാമനകൾ
ഇനിയും വാരിച്ചൂടുക നമ്മൾ
ചൂടുക നമ്മൾ (ഈദ്..)
.

----------------------------------

Added by Susie on November 8, 2009
Eid Mubarak
Eid Mubarak
Eid Mubarak

hazrat ibrahim kaattiya vazhiyil
munneruka naam priya sodarare (Eid Mubarak)

durkhada jeevitha veedhikalil ee
sathyanilaavala nammale kaakkum
ilakaathamarum viswaasathin
olimandiramaay maattuka hridayam
maattuka hridayam (Eid Mubarak)

anthima vijayam nammalkku maathram
shaanthiyum modavum nammalkku swantham
eidin swarggeeya shubhakaamanakal
iniyum vaarichooduka nammal
chooduka nammal (eid mubarak)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുക്കുടയേന്തി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഓടും തിര ഒന്നാം തിര
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, ജോളി അബ്രഹാം, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ലില്ലി ലില്ലി മൈ ഡാർലിംഗ്‌
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌, എസ്‌ പി ഷൈലജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
പീതാംബരധാരിയിതാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം