View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശപ്പൊയ്കയില്‍ ...

ചിത്രംപട്ടുതൂവാല (1965)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, കമുകറ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

Aakaasha poykayilundoru ponnin thoni
Akkarakko ikkarakko ponmukilola
Paaya kettiya ponnum thoni
mmm.. (aakaasha)

Maanpedayurangana thoni mandaara thoni
aa..
Paalkkadalaake pon vala veeshana panchami thoni (maan)
(aakaasha)

Kanaka thoni padiyil irikkana karutha penne
Nee enne poloru anaadha penkodi allennaaru paranju
(kanaka)
Kanni nilaavinu kalanju kittiya karutha penne
Nee alli poovukal vitu nadakkukayallennaaru paranju
(kanni)
O.... (aakaasha)

Maalaakhakal thuzhayana thoni mullapoom thoni
Akkara ikkara odi nadakkum orambili thoni oh
(aakaasha)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊന്മുകിലോലപ്പായകെട്ടിയ പൊന്നും തോണീ


മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ...
പാല്‍ക്കടലാകേ പൊന്‍ വലവീശണ പഞ്ചമിത്തോണീ
(മാന്‍പേട...)
(ആകാശ...)

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ നീ
എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ
(കനക...)
കന്നിനിലാവിനുകളഞ്ഞുകിട്ടിയ കറുത്തപെണ്ണേ നീ
അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരുപറഞ്ഞൂ?
(കന്നിനിലാവിനു...)
ഓ.....
(ആകാശ...)

മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ...
അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ...
(മാലാഖകള്‍ ...)
(ആകാശ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശബ്ദസാഗര പുത്രികളേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാനത്തെ പിച്ചക്കാരനു
ആലാപനം : കമുകറ, എല്‍ ആര്‍ അഞ്ജലി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണില്‍ നീലക്കായാമ്പൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പൂക്കള്‍ നല്ല പൂക്കള്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പൊട്ടിക്കരയിയ്ക്കാന്‍ മാത്രമെനിയ്ക്കൊരു
ആലാപനം : പി സുശീല, കമുകറ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ