

Kamaneeya Malarmeni ...
Movie | Sanchaari (1981) |
Movie Director | Boban Kunchacko |
Lyrics | Yusufali Kecheri |
Music | KJ Yesudas |
Singers | P Susheela, Vani Jairam, B Vasantha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 31, 2010 കമനീയ മലർമേനി കണ്ടാൽ എന്റെ കരിനീല മിഴിയമ്പു കൊണ്ടാൽ (2) മദനനുമെൻ കാൽക്കൽ വീഴും എന്റെ മണിച്ചുണ്ടെൻ മധുവിന്നായ് കേഴും (കമനീയ...) നൂപുര മണിനാദം കേട്ടാൽ എന്റെ അനുരാഗ മധുഗീതം കേട്ടാൽ (2) സ്വർഗ്ഗവും വാതിൽ തുറക്കും രാഗ സ്വപ്നങ്ങൾ പൂമാല കോർക്കും നൂപുര മണിനാദം കേട്ടാൽ എന്റെ അനുരാഗമധുഗീതം കേട്ടാൽ കവിളിലെ മഴവില്ല് കണ്ടാൽ നൃത്തകലയിലെ ലഹരിയിൽ കണ്ടാൽ കവിളിലെ മഴവില്ല് കണ്ടാൽ ഇന്ദ്രനും പ്രേമത്തിൽ മുഴുകും പൂർണ്ണ ചന്ദ്രനും ഭൂമിയിൽ അണയും കവിളിലെ മഴവില്ലും കണ്ടാൽ നൃത്തകലയിലെ ലഹരിയിൽ കണ്ടാൽ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 31, 2010 Kamaneeya malarmeni kandaal Ente karineela mizhiyampu kondaal Madananumen kaalkkal veezhum Ente manichunden madhuvinnay kezhum (kamaneeya…) Noopura maninaadam kettal Ente anuraaga madhugeetham kettal Swarggavum vaathil thurakkum Raagaswapnangal poomaala korkkum Noopura maninaadam kettaal Ente anuraaga madhugeetham kettal kavilile mazhavillu kandaal nruthakalayile lahariyil kandaal kavilile mazhavill kandaal indranum premathil muzhukum poornnachandranum bhoomiyil anayum kavilile mazhavillum kandaal nruthakalayile lahariyil kandaal |
Other Songs in this movie
- Rasoole Nin Kanivaale
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : KJ Yesudas
- Shyaamadharaniyil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : KJ Yesudas
- Thaliraninju Malaraninju
- Singer : KJ Yesudas, S Janaki | Lyrics : Yusufali Kecheri | Music : KJ Yesudas
- Karppoora Deepam Thelinju
- Singer : Sujatha Mohan, Chorus | Lyrics : Yusufali Kecheri | Music : KJ Yesudas
- Anuraaga Vallari
- Singer : KJ Yesudas, S Janaki | Lyrics : Yusufali Kecheri | Music : KJ Yesudas
- Ivide Manushyanenthu Vila
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : KJ Yesudas