View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വറ്റാത്ത സ്നേഹത്തിൻ ...

ചിത്രംതീക്കളി (1981)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനജി ദേവരാജൻ, എം ഡി രാജേന്ദ്രന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Vattatha sneahathin uravidamallo pettamma
vaadaatha thyaagathin poovanamallo pettamma

Ethra kaalam kazhinjaalum
Ethu dikkil valarnnalum
Raktham rakthathe thirichariyum
mulappaaliloorunna mruthasanjeevani
murivukal thaane unakkum
(Vattaatha..)

Amma than kaaladi pathiyumidamellam
sreekovilukalaay parinamikkum
amma than punchiri pozhiyunnidamellam
arunodaya prabha veeshum
(Vattatha..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ
വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ

എത്ര കാലം കഴിഞ്ഞാലും
ഏതു ദിക്കിൽ വളർന്നാലും
രക്തം രക്തത്തെ തിരിച്ചറിയും
മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി
മുറിവുകൾ താനേ ഉണക്കും
(വറ്റാത്ത..)

അമ്മ തൻ കാലടി പതിയുമിടമെല്ലാം
ശ്രീകോവിലുകളായ് പരിണമിക്കും
അമ്മ തൻ പുഞ്ചിരി പൊഴിയുന്നിടമെല്ലാം
അരുണോദയപ്രഭ വീശും
(വറ്റാത്ത..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയോ മഞ്ഞോ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
ആയിരം രാവിന്റെ ചിറകു
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
കുളിരല തുള്ളി തുള്ളി
ആലാപനം : പി മാധുരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ