View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴയോ മഞ്ഞോ ...

ചിത്രംതീക്കളി (1981)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

മഴയോ മഞ്ഞോ കുളിരോ
മനസ്സിൽ മധുരം പെയ്തു
മഴയല്ല മഞ്ഞല്ല
മനസ്സിൽ പെയ്തതു പ്രേമം
(മഴയോ..)

ചിറകുകളില്ലാതൊഴുകി നടക്കും
ചുണ്ടുകളുരുമ്മി ചിരിക്കും
പുണരാതെ പുണരും നുകരാതെ നുകരും
പ്രേമമെന്ന വികാരം
(മഴയോ...)

മിഴികളിൽ കനവായ് നീന്തി നടക്കും
മണിമഞ്ജുഷകളൊരുക്കും
വെയിലും നിലാവും പാടേ മറക്കും
മോഹമുഗ്ദ്ധ തരംഗം
(മഴയോ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 6, 2010

Mazhayo manjo kuliro
manassil madhuram peythu
mazhayalla manjalla
manassil peythathu premam
(Mazhayo ..)

chirakukalillathozhuki nadakkum
chundukalurumi chirikkum
punaraathe punarum nukaraathe nukarum
premamenna vikaram
(Mazhayo ..)

Mizhikalil kanavaay neenthi nadakkum
mani manjushakalorukkum
veyilum nilaavum paade marakkum
moha mugdha tharamgam
(Mazhayo ..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വറ്റാത്ത സ്നേഹത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി ദേവരാജൻ, എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
ആയിരം രാവിന്റെ ചിറകു
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
കുളിരല തുള്ളി തുള്ളി
ആലാപനം : പി മാധുരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ