View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാത്ത ഗാനം ...

ചിത്രംപിന്നെയും പൂക്കുന്ന കാട് (1981)
ചലച്ചിത്ര സംവിധാനംശ്രീനി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010
പാടാത്ത ഗാനം മനസ്സിന്റെ ചുണ്ടിൽ തുളുമ്പുന്ന നേരം
താരുണ്യമേ താളം തരൂ ലാവണ്യമേ..
(പാടാത്ത...)

ഇതാ എന്റെ ഗീതം ഇതാ എൻ വികാരം
യുവത്വങ്ങൾ പുൽകാൻ തരിക്കുന്ന ദേഹം
രാവിൻ ആദ്യ ദാഹം ആണിൻ കണ്ണിൽ കണ്ടു ഞാൻ
താരുണ്യമേ താളം തരൂ ലാവണ്യമേ
(പാടാത്ത...)

വരൂ ഒന്നു ചാരെ തൊടൂ എന്നെ മെല്ലെ
മദം പൊട്ടും പ്രായം തരാമിന്നു കൈയ്യിൽ
രാവിൽ പൂത്ത പൂക്കൾ ആണിൻ മെയ്യിൽ കണ്ടു ഞാൻ
താരുണ്യമേ താളം തരൂ ലാവണ്യമേ
(പാടാത്ത...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010
 

Paadaatha gaanam manassinte chundil thulumpunna neram
thaarunyame thaalam tharoo laavanyame
(paadaatha..)


Ithaa ente geetham ithaa en vikaaram
yuvathwangal pulkaan tharikkunna deham
raavin aadya daaham aanin kannil kandu njaan
thaarunyame thaalam tharoo laavanyame
(paadaatha..)


varoo onnu chaare thodoo enne melle
madam pottum praayam tharaaminnu kaiyyil
raavil pootha pookkal aanin meyyil kandu njaan
thaarunyame thaalam tharoo laavanyame
(paadaatha..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കുടിച്ചു ഞാൻ ദുഃഖങ്ങളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം