Dhanya Nimishame ...
Movie | Nidra (1981) |
Movie Director | Bharathan |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on June 20, 2010 ധന്യ നിമിഷമേ ഹര്‍ഷ പുളകമേ അമൃത ബിന്ദു ഏന്തി വന്ന കനക ചഷകമേ (ധന്യ നിമിഷമേ ) ധന്യ നിമിഷമേ പ്രേമമെന്ന വല്ലിയിന്നു കോടി കായ്ച്ചു മോഹമെന്ന പൂവിനിന്നു കാന്തി വായ്ച്ചു ഹൃദയരാഗമായ് മധുര ഗീതമായ് മദാലസം മനോരഥം വിടര്‍ന്നു പൂര്‍വ്വ ജന്മ പുണ്യം അച്ഛനായി ഞാന്‍ ധന്യ നിമിഷമേ നാദമെന്ന ദിവ്യ രത്നമാല നീട്ടി മോദമെന്ന പൊന്‍ വിപഞ്ചി മീട്ടി മീട്ടി കാമ്യ പുഷ്പമായ് കാവ്യ ശില്‍പ്പമായ് പ്രഭാമയം ഈ ജീവിതം തുറന്നു സ്വര്‍ഗ്ഗ വാതിലിന്നൊ - രമ്മയായി നീ (ധന്യ നിമിഷമേ ) ---------------------------------- Added by devi pillai on January 30, 2011 dhanyanimishame harshapulakame amrithabindu enthivanna kanaka chashakame dhanyanimishame....... premamenna valliyinnu kodi kaaychu mohamenna poovininnu kaanthi vaaychu hridayaraagamaay madhurageethamaay madaalasam manoradham vidarnnu poorvajanma punyam achanaayi njan dhanyanimishame naadamenna divyarathnamaala neetti modamenna pon vipanchi meetti meetti kaamyapushpamaay kaavyashilpamaay prabhaamayam ee jeevitham thurannu swarggavaathilinnorammayaayi nee |
Other Songs in this movie
- When you are a stranger
- Singer : Antony Isaac | Lyrics : Pinson Correya | Music : 13AD