

താരണിക്കുന്നുകൾ ...
ചിത്രം | കഥയറിയാതെ (1981) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ഷെറിന് പീറ്റേര്‍സ് |
വരികള്‍
Lyrics submitted by: Kalyani Thaaranikkunnukal kaathu sookshicha thadaakam bhoomiyaam kanyaka maarilaninjoru pon pathakkam (thaaranikkunnukal..) Ee maunam ivalude ee maunam moodunnu madhuramoru vikaaram aarodum parayaatha hridaya rahasyam aathmaavil spandikkum prema rahasyam prema rahasyam... (thaaranikkunnukal..) Ee naanam ivalude ee naanam moodunnu kadhayileyoru rangam orkkumpol kulir korum maadaka rangam oru naalum maayaatha prema rangam.. prema rangam.... (thaaranikkunnukal..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം (താരണി..) ഈ മൗനം ഇവളുടെ ഈ മൗനം മൂടുന്നു മധുരമൊരു വികാരം ആരോടും പറയാത്ത ഹൃദയരഹസ്യം ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം പ്രേമരഹസ്യം (താരണി..) ഈ നാണം ഇവളുടെ ഈ നാണം മൂടുന്നു കഥയിലെയൊരു രംഗം ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം (താരണി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ
- ആലാപനം : ലത രാജു | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ
- നിറങ്ങൾ നിറങ്ങൾ
- ആലാപനം : ലത രാജു | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ