നിറങ്ങൾ നിറങ്ങൾ ...
ചിത്രം | കഥയറിയാതെ (1981) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ലത രാജു |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 8, 2010 നിറങ്ങൾ നിറങ്ങൾ നിറങ്ങൾ സ്വരങ്ങൾ സ്വരങ്ങൾ സ്വരങ്ങൾ പിറന്നാൾ ദിനത്തിൽ അഭിവാദനത്തിൻ നിറങ്ങളിതാ സ്വരങ്ങളിതാ കാതോർത്തു നോക്കൂ കായലിലോളങ്ങൾ മൂളുന്നു സ്വാഗതഗാനം കാറ്റിന്റെ ചുണ്ടത്ത് തത്തിക്കളിക്കും കാതരമൊരു ഗാനം ഇനിയും വരും ഇനിയും വരും ജന്മദിനം ജന്മദിനം (നിറങ്ങൾ ) മനസ്സിന്റെ മച്ചിലെ വാതിൽ തുറന്നു ഞാൻ മണിവിളക്കിന്നു കൊളുത്തും സ്മരണകൾ തന്നൂടെ ച്ഛായാപടങ്ങളിൽ വനപുഷ്പമാലകൾ ചാർത്തും ഇനിയും വരും ഇനിയും വരും ജന്മദിനം ജന്മദിനം (നിറങ്ങൾ ) ---------------------------------- Added by Kalyani on September 21, 2010 Nirangal nirangal nirangal swarangal swarangal swarangal pirannaal dinathil abhivaadanathin nirangalithaa swarangalithaa Kaathorthu nokku kaayalilolangal moolunnu swaagathagaanam kaattinte chundathu thathikkalikkum kaatharamoru gaanam iniyum varum iniyum varum janmadinam janmadinam (nirangal...) Manassile machile vaathil thurannu njaan manivilakkinnu koluthum smaranakal thannude chaayaapadangalil vanapusppa maalakal chaarthum iniyum varum iniyum varum janmadinam janmadinam.. (nirangal...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താരണിക്കുന്നുകൾ
- ആലാപനം : ഷെറിന്‍ പീറ്റേര്‍സ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ
- പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ
- ആലാപനം : ലത രാജു | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ