View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇത്തിരിപ്പൂവിനു ...

ചിത്രംഅസ്തമിക്കാത്ത പകലുകള്‍ (1981)
ചലച്ചിത്ര സംവിധാനംആലപ്പി ഷെറിഫ്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010
 

ഇത്തിരിപ്പൂവിനു തുള്ളാട്ടം
ചിത്തിരക്കാറ്റിനു തെയ്യാട്ടം
ചേലൊത്ത മാരന്റെ ചാരത്തു നിൽക്കുമ്പോൾ
എന്നുള്ളിൽ മോഹത്തിൻ തേരോട്ടം
ഉം ഉം ഉം
(ഇത്തിരിപ്പൂവിനു...)

നെറ്റത്ത് സിന്ദൂരപ്പൊട്ടു കുത്തീ മൂവന്തിപ്പെണ്ണേ
നെറ്റത്ത് സിന്ദൂരപ്പൊട്ടു കുത്തീ
മൂവന്തിപ്പെണ്ണാരേ കാത്തു നില്പൂ
പഞ്ചമിചന്ദ്രനെന്നരികിലല്ലേ
ഇന്നത്തെ പൗർണ്ണമിയെനിക്കല്ലേ
(ഇത്തിരിപ്പൂവിനു...)

മഞ്ഞണിപ്പൊയ്കയിൽ നീരാടി
തേൻ മുല്ല പെണ്ണേ
മഞ്ഞണിപ്പൊയ്കയിൽ നീരാടി
തേൻ മുല്ല പെണ്ണാരേ കാത്തു നില്പൂ
വാസന്തദേവനിന്നെന്നരികിലല്ലേ
ഇന്നത്തെ സൗരഭമെനിക്കല്ലേ
(ഇത്തിരിപ്പൂവിനു...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010
 

Ithirippoovinu thullattam
chithirakkaatini theyyattam
chelotha maarante chaarathu nilkkumpol
ennullil mohathin therottam
um..um..um..
(Ithiripoovinu...)


Netithu sindoorappottu kuthi moovanthippenne
nettathu sindoorappottu kuthi
moovanthippennare kaathu nilpoo
panchamichandranennarikilalle
Innathe paurnnamiyenikkalle
(Ithiripoovinu...)


Manjanippoykayil neeraadi
thenmullappenne
manjanippoykayil neeraadi
thenmullappennaare kaathunilpoo
vaasanthadevaninnennarikilallae
innathe saurabhamenikkalle
(Ithiripoovinu...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തു മാരിവിൽ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
ദുഖത്തിന്‍ എരിവെയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍