View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരി മാരി പൂമാരി ...

ചിത്രംസ്ഫോടനം (1981)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Added by devi pillai on January 31, 2011

മാരി മാരി പൂമാരി
മാനം പെയ്തു പൂമാരി
മാനത്തെ കാവിലെയമ്മേ
മാണിക്യത്തേരില് വായോ
ഏഴേഴും മലതാണ്ടി അഴകേഴും കുടയാക്കി
എഴുന്നെള്ളു ദേവി നീ എഴുന്നെള്ളു

ചെത്തി ചെന്താര്‍ ചെമ്പരുത്തികള്‍
കോര്‍ത്തുഞങ്ങള്‍ കാഴ്ചവെക്കുന്നേ
പൊന്നും പൂവും പൂവാട
പൊന്നിളനീരും നേദിക്കാം
കൊട്ടും കൂത്തും കുരവപ്പൂവും
പാട്ടിന്റെ തേന്‍‌കുടവും
ആ..........

താലമേന്തിയരിതിരി പൂത്താലമേന്തിവാ
ആലോലമാടിവാ വരവേല്‍ക്കാന്‍
തിരുമുന്‍പില്‍ കുടമേന്തി തിരുവാതിരയാടിവാ
കൊട്ടും കൂത്തും കുരവപ്പൂവും
പാട്ടിന്റെ തേന്‍‌കുടവും
ആ..........


----------------------------------

Added by devi pillai on January 31, 2011

thannaane thannaanane....
thaitha thaitha....

maari maari poomaari
maanam peythu poomaari
maanathe kaavileyamme
maanikya therilu vaayo
ezhezhu malathaandi azhakezhum kudayaakki
ezhunnellu devi nee ezhunnellu

chethi chenthaar chemparuthikal
korthu njangal kaazhcha vekkunne
ponnum poovum poovaada
ponnilaneerum nedikkaam
kottum koothum kuravappoovum
paattinte then kudavum
aa...........

thaalamenthi arithiti poothaalamenthivaa
aalolamaadi vaa varavelkkaan
thirumunpil kudamenthi thiruvaathirayaadivaa
kottum koothum kuravappoovum
paattinte thenkudavum
aa...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാര്‍കുഴലില്‍ പൂവുചൂടിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
വളകിലുക്കം കേൾക്കണല്ലോ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, ജോളി അബ്രഹാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
നഷ്ടപ്പെടുവാനില്ലൊന്നും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശങ്കര്‍ ഗണേഷ്‌