View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaarthika Pournami ...

MovieKaattukallan (1981)
Movie DirectorP Chandrakumar
LyricsMankombu Gopalakrishnan
MusicAT Ummer
SingersB Vasantha, Chorus

Lyrics

Added by jayalakshmi.ravi@gmail.com on July 29, 2010
തിന്തക്കം തിന്തക്കം തിന്തക്കം
തിന്തക്കം തിന്തക്കം തൈതോം
തിന്തക്കം തൈതോം - 2
തൈതോം
കാർത്തികപൗർണ്ണമി തേരിറങ്ങി
കാവിലെ ഉൽസവനാളൊരുങ്ങി
കാറ്റിന്റെ മേളപദം മുഴങ്ങി
കാടിനു രോമാഞ്ചം പൂത്തിറങ്ങി
നൂറ്റൊന്നു വലംപിരിശംഖു വിളി
നൂറു മുഴം വീരാളിപ്പട്ടു വിരി
(നൂറ്റൊന്നു.....)
കാർത്തികപൗർണ്ണമി തേരിറങ്ങി

നാട്ടിലെ തിന്മകൾ നുഴഞ്ഞുകേറി
കാട്ടിലെ നന്മകൾ ഒഴിഞ്ഞുമാറി
(നാട്ടിലെ....)
ആശ്രമ ശാന്തമാം കുടിലുകളിൽ
ആളിപ്പടരുന്ന തീ കൊളുത്തി
കാൽത്തള കിലുക്കെടി കാനനപ്പെണ്ണേ
കലശങ്ങളാടെടി കാർത്തികപ്പെണ്ണേ
കാർത്തികപ്പെണ്ണേ കാർത്തികപ്പെണ്ണേ
(കാർത്തികപൗർണ്ണമി....)

തിന്തക്കം തിന്തക്കം തിന്തക്കം
തിന്തക്കം തിന്തക്കം തിന്തക്കം ഹോയ്
മനുഷ്യന്റെ മനസ്സൊരു ചുടുകാടായി
മധുര വികാരങ്ങൾ ചാമ്പലായി
(മനുഷ്യന്റെ....)
അടരാടി മരിക്കുന്ന നരനെ നോക്കി
ആരണ്യജീവികൾക്കും നാണമായി
കളം വരച്ചെഴുതാം കാവിലമ്മേ
കണ്ണുദോഷം തീർക്കണേ കാളിയമ്മേ
കാളിയമ്മേ കാളിയമ്മേ
(കാർത്തികപൗർണ്ണമി....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 29, 2010
Thinthakkam thinthakkam thinthakkam
thinthakkam thinthakkam thaithOm
thinthakkam thaithOm - 2
thaithOm
Kaarthikapournnami therirangi
kaavile ulsavanaalorungi
kaattinte melapadam muzhangi
kaadinu romaancham poothirangi
noottonnu valampiri shankhuvili
nooru muzham veeraalippattuviri
(noottonnu.....)
kaarthikapournnami therirangi

naattile thinmakal nuzhanjukeri
kaattile nanmakal ozhinjumaari
(naattile....)
aashrama shaanthamaam kudilukalil
aalippadarunna thee koluthi
kaalthala kilukkedi kaananappenne
kalashangalaadedi kaarthikappenne
kaarthikappenne kaarthikappenne
(kaarthikapournnami....)

thinthakkam thinthakkam thinthakkam
thinthakkam thinthakkam thinthakkam hoy
manushyante manassoru chudukaadaayi
madhura vikaarangal chaampalaayi
(manushyante....)
adaraadi marikkunna narane nokki
aaranyajeevikalkkum naanamaayi
kalam varachezhuthaam kaavilamme
kannudosham theerkkane kaaliyamme
kaaliyamme kaaliyamme
(kaarthikapournnami....)
 


Other Songs in this movie

Vasantha Maalika
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : AT Ummer
Sringaaram
Singer : Vani Jairam   |   Lyrics : Mankombu Gopalakrishnan   |   Music : AT Ummer
Suruma Varachoru
Singer : P Jayachandran   |   Lyrics : Mankombu Gopalakrishnan   |   Music : AT Ummer