പൂവിനെ ചുംബിക്കാം ...
ചിത്രം | ചൂതാട്ടം (ഇവിടെ ജീവിതം ആരംഭിക്കുന്നു) (1981) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരൻ നായർ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | അമ്പിളി, ശ്രീകാന്ത് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 പൂവിനെ ചുംബിക്കും പൂമ്പാറ്റേ പൂ പള്ളു വിളിക്കാറുണ്ടോ തങ്കം പള്ളു വിളിക്കാറുണ്ടോ നിന്നെ പ്രേമിക്കും എന്നെയിങ്ങനെ പള്ളു വിളിച്ചാൽ കൊള്ളാമോ കള്ളി പള്ളു വിളിച്ചാൽ കൊള്ളാമോ പൂവല്ല ഞാൻ പൂങ്കരളല്ല ഒരു പാവം പെണ്ണാണ് ഒരു നാടൻ പെണ്ണാണ് (2) താലിയും മാലയും കെട്ടാമോ മാനമായെന്നെ വിളിക്കാമോ അല്ലാതെന്റെ കുട്ടപ്പൻ ചേട്ടാ ഒന്നും പറയേണ്ട ഊഹും ഒന്നും പറയട്ടെ (പൂവിനെ...) ചേയ് ..താലിയും മാലയും പണ്ടത്തെ ഫാഷൻ ബ്രാണ്ടിയും വിസ്കിയും നൽകാം (2) നമുക്കാടിയും പാടിയും പോകാം (2) പിന്നാനന്ദച്ചൂടു പകരാം ഹയ്യോ പിന്നാനന്ദച്ചൂടു പകരാം പിന്നാനന്ദച്ചൂടു പകരാം പിന്നാനന്ദച്ചൂടു പകരാം വേലയിറക്കും വിളച്ചിലും കൈയ്യിൽ മാനമായ് വെച്ചു നടന്നോ (2) വേറേ ആളിനെ നോക്കി നടന്നോ ഞാനാളൊരല്പം പെശകാണ് ഞാനാളൊരല്പം പെശകാണ് എന്റെ കണ്ണല്ലേ ഹയ്യോ എന്റെ പൊന്നല്ലേ ഹോയ് എന്റെ കണ്ണല്ലേ ആഹാ എന്റെ പൊന്നല്ലേ എന്നെ കൈവെടിയല്ലേ നീ എന്നെ കൈവെടിയല്ലേ നീ ഹയ്യോ എന്നെ കൈവെടിയല്ലേ നീ എന്നെ കൈവെടിയല്ലേ നീ എന്റെ കണ്ണല്ലേ എന്റെ പൊന്നല്ലേ (2) എന്റെ കാലു വാരാതെ പോ പോ പോ (പൂവിനെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 Poovine chumbikkum poombaatte poo pallu vilikkaarundo thankam pallu vilikkaarundo ninne premikkum enneyingane pallu vilichaal kollaamo kalli pallu vilichaal kollaamo Poovalla njaan poonkaralalla oru paavam pennaanu oru naadan pennaanu (2) Thaaliyum maalayum kettaamo maanamaayenne vilikkaamo allaathente kuttappan chettaa onnum parayenda oohum onnum parayenda (Poovine..) Chey..thaaliyum maalayum pandathe fashion Brandiyum whiskiyum nalkaam (2) namukkaadiyum paadiyum pokaam (2) pinnaananda choodu pakaraam hayyo pinnaananda choodu pakaraam pinnaananda choodu pakaraam pinnaananda choodu pakaraam Velayirakkaam vilachilum kaiyyil maanamaay vechu nadanno (2) vere aaline nokki nadanno njaan aaloralpam peshakaanu njaan aaloralpam peshakaanu Ente kannalle hayyo ente ponnalle hoy Ente kannalle aahaa ente ponnalle Enne kaivediyalle nee enne kaivediyalle nee hayyo Enne kaivediyalle nee Enne kaivediyalle nee Ente kannalle ente ponnalle (2) Ente kaalu vaaraathe po po po (Poovine....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാദക ലഹരി പതഞ്ഞു
- ആലാപനം : പി ജയചന്ദ്രൻ, ലതിക | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- വാരിധിയിൽ തിര പോലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- കൂട്ടിലിരുന്നു പാട്ടുകൾ പാടാം
- ആലാപനം : എസ് ജാനകി, അമ്പിളി | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം