Pathinaaru Vayassu [F] ...
Movie | Chettathi (1965) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | MS Baburaj |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai pathinaaru vayassukazhinjaal pulakangal poothu virinjaal pathivaayi penkodimaaroru madhuraswapnam kaanum oru madhuraswapnam kaanum swapnathil maanathunnnoru pushpa vimaanamirangum omanappoovukal choodi gopikamaare thedi ponnodakkuzhal naadavumaayoru poovamban orungivarum oru poovamban orungivarum swapnathil panineer puzhayude kalppadavinkalirikkum omana muralika oothum gopikal odikkoodum kanyakamaarude deviyeyingane kalyaana maalayidum kalyaana maalayidum avan maalayidum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പതിനാറു വയസ്സു കഴിഞ്ഞാല്‍ പുളകങ്ങള്‍ പൂത്തു വിരിഞ്ഞാല്‍ പതിവായ് പെണ്‍കൊടിമാരൊരു മധുരസ്വപ്നം കാണും ഒരു മധുരസ്വപ്നം കാണും (പതിനാറു) സ്വപ്നത്തില്‍ മാനത്തുന്നൊരു പുഷ്പവിമാനമിറങ്ങും ഓമനപ്പൂവുകള്‍ ചൂടി ഗോപികമാരേ തേടി പൊന്നോടക്കുഴല്‍ നാദവുമായൊരു പൂവമ്പനൊരുങ്ങിവരും ഒരു പൂവമ്പനൊരുങ്ങിവരും (പതിനാറു) സ്വപ്നത്തില്‍ പനിനീര്‍പ്പുഴയുടെ കല്പടവിങ്കലിരിക്കും ഓമനമുരളികയൂതും ഗോപികളോടിക്കൂടും കന്യകമാരുടെ ദേവിയെയിങ്ങനെ കല്യാണമാലയിടും കന്യകമാരുടെ ദേവിയെയിങ്ങനെ കല്യാണമാലയിടും അവന്‍ മാലയിടും. |
Other Songs in this movie
- Pathinaaru Vayassukazhinjaal
- Singer : KJ Yesudas, Prema | Lyrics : Vayalar | Music : MS Baburaj
- Veedaayaal Vilakku
- Singer : S Janaki, PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Ee Premapanchavadiyil
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Aadiyil Vachanamundaayi
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Kannanaamunni Urangu
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj