അണ്ണന്റെ ഹൃദയമല്ലോ ...
ചിത്രം | എല്ലാം നിനക്കു വേണ്ടി (1981) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Indu Ramesh aa... aa... aa... Annante hrudayamallo anujathi thannampalam.. (annante.. ) sneha deepamaala chaarthum thyaagathin ponnampalam... (annante... ) sannidhaanam anayuvore salkkarikkum devaalayam.. (sannidhaanam.. ) ethu kodunkaattineyum thaangidunna snehaalayam.. (ethu.. ) nin nadayil pirannathinaal janmam thanne saphalamaayi... (annante... ) pathu maasam chumanna moham swarggam pooki paal tharaathe.. aa.. aa.. picha nadatheedum mumpe achanumaa vazhi thudarnnu.. aa.. aa.. (pathu maasam.. ) thottil ketti thaaraatti nee.. (2) ammayaayennachanumaayi... (annante... ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ആ.. ആ.. ആ.. അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്നമ്പലം (അണ്ണന്റെ ) സ്നേഹദീപമാല ചാർത്തും ത്യാഗത്തിൻ പൊന്നമ്പലം (അണ്ണന്റെ ഹൃദയമല്ലോ) സന്നിധാനം അണയുവോരെ സൽക്കരിക്കും ദേവാലയം (സന്നിധാനം ) എതു കൊടുങ്കാറ്റിനെയും താങ്ങിടുന്ന സ്നേഹാലയം (ഏതു ) നിൻ നടയിൽ പിറന്നതിനാൽ ജന്മം തന്നെ സഫലമായി (അണ്ണന്റെ ഹൃദയമല്ലോ) പത്തു മാസം ചുമന്ന മോഹം സ്വർഗം പൂകി പാൽ തരാതെ ആ..ആ..ആ.. പിച്ച നടത്തീടും മുമ്പേ അച്ഛനുമാ വഴി തുടർന്നു ആ..ആ..ആ.. (പത്തു മാസം ) തൊട്ടിൽ കെട്ടി താരാട്ടി നീ(2) അമ്മയായെന്നച്ഛനുമായി (അണ്ണന്റെ ഹൃദയമല്ലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അണ്ണന്റെ ഹൃദയമല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ടപ്പോൾ
- ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ | രചന : പി എ സയ്യദ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തെലുങ്ക് ക്യാബറേ ഗാനം
- ആലാപനം : | രചന : | സംഗീതം :