View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അണ്ണന്റെ ഹൃദയമല്ലോ ...

ചിത്രംഎല്ലാം നിനക്കു വേണ്ടി (1981)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Annante hrudayamallo
anujathi thannampalam
sneha deepamaala chaarthum
thyaagathin ponnampalam...
(annante... )

sannidhaanam anayuvore
salkkarikkum devaalayam
ethu kodunkaattineyum
thaangidunna snehaalayam
nin nadayil pirannathinaal
janmam thanne saphalamaayi...
(annante... )

aa... aa... aa...

pathu maasam chumanna moham
swarggam pooki paal tharaathe
picha nadatheedum mumpe
achanumaa vazhi thudarnnu
thottil ketti thaaraatti nee.. (2)
ammayaayennachanumaayi...
(annante... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

അണ്ണന്റെ ഹൃദയമല്ലോ
അനുജത്തി തന്നമ്പലം
സ്നേഹദീപമാല ചാർത്തും
ത്യാഗത്തിൻ പൊന്നമ്പലം
(അണ്ണന്റെ ഹൃദയമല്ലോ)

സന്നിധാനം അണയുവോരെ
സൽക്കരിക്കും ദേവാലയം
എതു കൊടുങ്കാറ്റിനെയും
താങ്ങിടുന്ന സ്നേഹാലയം
നിൻ നടയിൽ പിറന്നതിനാൽ
ജന്മം തന്നെ സഫലമായി
(അണ്ണന്റെ ഹൃദയമല്ലോ)
ആ..ആ‍..ആ..ആ..

പത്തു മാസം ചുമന്ന മോഹം
സ്വർഗം പൂകി പാൽ തരാതെ
പിച്ച നടത്തീടും മുമ്പേ
അച്ഛനുമാ വഴി തുടർന്നു
തൊട്ടിൽ കെട്ടി താരാട്ടി നീ(2)
അമ്മയായെന്നച്ഛനുമായി
(അണ്ണന്റെ ഹൃദയമല്ലോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അണ്ണന്റെ ഹൃദയമല്ലോ
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ടപ്പോൾ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : പി എ സയ്യദ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തെലുങ്ക് ക്യാബറേ ഗാനം
ആലാപനം :   |   രചന :   |   സംഗീതം :