View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിക്കിനാക്കൾ ...

ചിത്രംസ്നേഹം ഒരു പ്രവാഹം (1981)
ചലച്ചിത്ര സംവിധാനംഡോ ഷാജഹാന്‍
ഗാനരചനഡോ ഷാജഹാന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on June 15, 2010
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍........ആ നീലരാവില്‍....
വിരഹരാഗം പാടി മുകിലിന്‍ തോണിതുഴയും വെണ്ണിലാവേ
തേടുവതാരേ നീ.... തേടുവതാരേ നീ....
തേടുവതാരേ നീ.... തേടുവതാരേ നീ....
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍........ആ നീലരാവില്‍....

സ്നേഹമോ കാനല്‍ജലം ഹൃദയമോ കേഴും മൃഗം
കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ
കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍........ആ നീലരാവില്‍.....

ദ്വീപിലോ ഒരു പാഴ്മരം ഇല്ലിതിന്നൊരു പാമരം
ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ
ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ
(മണിക്കിനാക്കൾ യാത്രയായി....)


----------------------------------

Added by jayalakshmi.ravi@gmail.com on June 15, 2010
Manikkinaakkal yaathrayaayi nokki ninnu njaan
aa neelaraavil...aa neelaraavil....
viraharaagam paadi mukilin thonithuzhayum vennilaave
thetuvathaare nee...theduvathaare nee....
thetuvathaare nee...theduvathaare nee...
manikkinaakkal yaathrayaayi nokki ninnu njaan
aa neelaraavil...aa neelaraavil....

snehamo kaanaljalam hrudayamo kezhum mrugam
kanalileriyum maruvithil salilathatamevite...
kanalileriyum maruvithil salilathatamevite...
manikkinaakkal yaathrayaayi nokki ninnu njaan
aa neelaraavil...aa neelaraavil....

dweepilo oru pazhmaram illithinnoru paamaram
jeevitham dukhasaagaram akkare aaraavo
jeevitham dukhasaagaram akkare aaraavo
(manikkinaakkal yaathrayaayi....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാവില്‍ നീ വരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : കെ ജെ ജോയ്‌
മലര്‍മിഴിനീ മധുമൊഴിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : കെ ജെ ജോയ്‌
ആഴിയോടിന്നും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : കെ ജെ ജോയ്‌