കാന്ത മൃദുല സ്മേര ...
ചിത്രം | വേനല്‍ (1981) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന് |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kaantha mrudula smera madhumaya laharikalil malarum maamalarinnithalukalil nirangal neenthi aaa nirangal neenthi olathil kalakala geethathil neriyidum olathil thaalathil oru puzhayaay ozhuki njaan theerathin smaranakal poovittu pidayum maaratha chaarathum kamachilanka ketti (kaantha mrudula...) chanchaadum thalirani maankavil ilamthalir thenchorum poonchollil painkili makal paadunnu ee ganam smrithiyile romanjam pakarum theerathoraalasyam kannil kuthirnnu ninnu (kaantha mrudula...) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കാന്ത മൃദുല സ്മേര മധുമയ ലഹരികളിൽ കാന്ത മൃദുല സ്മേര മധുമയ ലഹരികളിൽ മലരും മാമലരിന്നിതളുകളിൽ നിറങ്ങൾ നീന്തി ആ നിറങ്ങൾ നീന്തി കാന്ത മൃദുല സ്മേര മധുമയ ലഹരികളിൽ ഓളത്തിന് കളകള ഗീതത്തിൽ നെരിയിടും ഓളത്തില്‍ താളത്തിൽ ഒരു പുഴയായ് ഒഴുകി ഞാൻ തീരത്തിൻ സ്മരണകള്‍ പൂവിട്ടു പിടയും മാറത്താ ചാരത്തും കാമചിലങ്ക കെട്ടി (കാന്ത മൃദുല...) ചാഞ്ചാടും തളിരണി മാങ്കാവിൽ ഇളംതളിർ തേൻചോരും പൂഞ്ചൊല്ലിൽ പൈങ്കിളി മകൾ പാടുന്നു ഈ ഗാനം സ്മൃതിയിലെ രോമാഞ്ചം പകരും തീരാത്തൊരാലസ്യം കണ്ണിൽ കുതിർന്നു നിന്നു (കാന്ത മൃദുല...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാരി കിക്കിരി
- ആലാപനം : കോറസ്, സി ഒ ആന്റോ, ഉഷാ രവി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- താഴിക ചൂടിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- ചിറകറ്റ പക്ഷിക്കു
- ആലാപനം : നെടുമുടി വേണു | രചന : കെ അയ്യപ്പപണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്