View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴിക ചൂടിയ ...

ചിത്രംവേനല്‍ (1981)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thazhika choodiya raavin
gopura thazhae thazhe (thazhika ..)

oozham thiriyaatha paavam
nizhalukal mayangi mayangi (thazhika..)

indoopalam kulirnaliyum
vennila thirayoliyil
thammilalinjum thane marannum (2)
kreedalasayanam Aaa.. Aaa... (thazhika..)

thennal chinnalil chengum
chengazhineer chendin manam
thiranjengume naam alanjengume (2)
iniyengo idam thedum ee yaanam (thazhika..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താഴിക ചൂടിയ രാവിന്‍
ഗോപുര താഴേ താഴെ (താഴിക ..)

ഊഴം തിരിയാത്ത പാവം
നിഴലുകള്‍ മയങ്ങി മയങ്ങി (താഴിക..)

ഇന്ദൂപലം കുളിര്‍ന്നലിയും
വെണ്ണിലാത്തിരയൊളിയില്‍
തമ്മിലലിഞ്ഞും താനേ മറന്നും (2)
ക്രീടാലസയാനം ആ..ആ... (താഴിക..)

തെന്നല്‍ ചിന്നലില്‍ ചെങ്ങും
ചെങ്ങഴിനീര്‍ ചെണ്ടിന്‍ മണം
തിരഞ്ഞെങ്ങുമേ നാം അലഞ്ഞെങ്ങുമേ (2)
ഇനിയെങ്ങോ ഇടം തേടും ഈ യാനം (താഴിക..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാന്ത മൃദുല സ്മേര
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കാരി കിക്കിരി
ആലാപനം : കോറസ്‌, സി ഒ ആന്റോ, ഉഷാ രവി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചിറകറ്റ പക്ഷിക്കു
ആലാപനം : നെടുമുടി വേണു   |   രചന : കെ അയ്യപ്പപണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍