Jalaleela Jalaleela ...
Movie | Parankimala (1981) |
Movie Director | Bharathan |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Added by jayalakshmi.ravi@gmail.com on January 4, 2010 ആ..ആ..ആ...ആ...ആ... ജലലീലാ.....ജലലീലാ....ജലലീലാ... രാഗയമുനാ ജലലീലാ രാധാമാധവലീലാ.. ലോകമിന്നൊരു പ്രമദവനം.... രാസകേളീ നടനവനം... നടനവനം..... കണി കണി വിഷുക്കണി കല്ല്യാണമലര്ക്കണി കണ്ണിലും കരളിലും പൊന്പൂക്കണി... (കണി കണി......) അനുദിനമനുദിനം ആശകള്‍ കൊളുത്തിടും ആയിരം തിരിയിട്ട മേടക്കണി മേടക്കണി (അനുദിനമനുദിന.......) കളിചിരി കളിചിരി കയ്യില്‍ പൂത്തിരി കാനനച്ചോലയ്ക്കു പൊട്ടിച്ചിരി അനുപദം അനുപദം ആനന്ദലഹരി താരുണ്യസങ്കല്പ മധുലഹരി പുതുമഴ പുതുമഴ പൂമഴ മനസ്സില്‍ തേന്മഴ സ്വപ്നങ്ങള്‍ നീര്‍ത്തുന്ന പീലിക്കുട.. (പുതുമഴ പുതുമഴ.......) മുള്ളിന്റെ മുനയും മുല്ലപ്പൂവാക്കും മല്ലികാബാണന്റെ മലര്‍മെത്ത.. (മുള്ളിന്റെ......) നിസ നിസ മപരിമ ഗമരിസരി രിസരി സരിമപനി രിമപനിരി നിസനി ധപമ മപമപധ രാഗയമുനാ ജലലീലാ രാധാമാധവലീലാ.. ലോകമിന്നൊരു പ്രമദവനം രാസകേളീ നടനവനം... (രാഗയുമുനാ......) നടനവനം..... ---------------------------------- Added by jayalakshmi.ravi@gmail.com on January 4, 2010 Aa..aa..aa...aa...aa..aa..aa........ Jalaleelaa.......jalaleelaa.....jalaleelaa... raagayamunaa jalaleela raadhaamaadhavaleela lokaminnoru pramadavanam raasakeleenatanavanam natanavanam.. kanikani vishukkani kalyaanamalarkkani kannilum karalilum ponpookkani (kanikani.....) anudhinamanudhinam aashakal koluthitum aayiram thiryitta metakkani metakkani... (anudhinamanudhina....) kalichiri kalichiri kayyil poothiri kaananacholaykku pottichiri anupadam anupadam aanandalahari thaarunyasankalpa madhulahari puthumazha puthumazha poomazha manassil theinmazha swapnangal neerthunna peelikkuta (puthumazha....) mullinte munayum mullappoovaakkum mallikaabaanante malarmetha... (mullinte.....) nisanisa maparima gamarisari risari sarimapani rimapaniri nisani dhapama mapamapadha raagayamunaa jalaleela raadhaamaadhavaleela lokaminnoru pramadavanam raasakelee natanavanam (raagayamuna......) natanavanam.... |
Other Songs in this movie
- Elam elam
- Singer : P Madhuri, Sreekanth | Lyrics : P Bhaskaran | Music : G Devarajan