അറബിപ്പൊന്നല്ലിത്തേനേ ...
ചിത്രം | സംഘർഷം (1981) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | കോറസ്, മലേഷ്യ വാസുദേവന്‍ |
വരികള്‍
Added by devi pillai on January 30, 2011 ലുകിലുകില.. ലുകിലുകില... ഹേ..... അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേ അകിലൊത്തച്ചാറില്‍ നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ അഴകേഴും നീയല്ലേ സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തി അടിവെച്ചാ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാ ലുകിലുകില....... കഥപറയും യമുനയിലോ ഖജൂരാഹോ പ്രതിമയിലോ താജ്മഹലിന് കവിതയിലോ കാശ്മീരിന് ലഹരിയിലോ കാണാത്തൊരാനന്ദ ശൃംഗാര സങ്കല്പ്പമേ കോടി നേടും തമ്പുരാന്റെ കണിമലരിതളേ ലുകിലുകിലാ....... അറബിപ്പൊന്നല്ലിത്തേനേ........ ഉടലഴകില്‍ മേനകയോ മദനരതി വിഗ്രഹമോ നടനകലാ നൈപുണിയോ ഭരതമുനി കന്യകയോ പാണിതട്ടി പാടിയാടും പനിമതിയഴകേ.... ലുകിലുകിലാ....... ---------------------------------- Added by devi pillai on January 30, 2011 lukilukila lukilukila.... he arabipponnallithene ambilippaale akilothachaaril neenthum painkilippenne animuthe penthathe azhakezhum neeyalle? surumakkannorathil oliminnal kodikuthi adivecha chaarathum thudikotti thullaan vaa lukilukila...... kadhaparayum yamunayilo khajuraaho prathimayilo thajmahalin kavithayilo kaashmeerin lahariyilo kaanathoraananda sringaara sankalppame kodi nedum thamburaante kanimalarithale lukilukila....... arabipponnallithene........ udalazhakil menakayo madanarathi vigrahamo nadanakalaa naipuniyo bharathamuni kanyakayo paanithatti paadiyaadum panimathiyazhake lukilukila.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടു കണ്ടറിഞ്ഞു
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശങ്കര്‍ ഗണേഷ്
- നൂറു നൂറു ചുഴലികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശങ്കര്‍ ഗണേഷ്
- തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : ശങ്കര്‍ ഗണേഷ്