സ്വപ്നം വെറുമൊരു സ്വപ്നം ...
ചിത്രം | പ്രേമഗീതങ്ങള്‍ (1981) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | ദേവദാസ് |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Sunny Joseph Swapnam verumoru swapnam swapnam swapnam swapnam swapnam verumoru swapnam swapnam swapnam swapnam Maanasam vingi nimishangal thengi vida chollidaanaay (2) mizhikal vithumbi.. mizhikal vithumbi naamennu koodidum veendum (Swapnam..) Madhavam mangi vanikakal maanju smirthiyeridaanaay (2) mounangal cholli..mounangal cholli naamennu thedidum veendum (Swapnam..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വപ്നം വെറുമൊരു സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം വെറുമൊരു സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി വിട ചൊല്ലിടാനായ് (2) മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പി നാമെന്നു കൂടിടും വീണ്ടും (2) (സ്വപ്നം ) മാധവം മങ്ങി വനികകള്‍ മാഞ്ഞു സ്മൃതിയേറിടാനായ് (2) മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി നാമെന്നു തേടിടും വീണ്ടും (2) (സ്വപ്നം ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ നിറയൂ ജീവനിൽ പുളകമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ദേവദാസ് | സംഗീതം : ജോണ്‍സണ്‍
- മുത്തും മുടിപ്പൊന്നും
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ദേവദാസ് | സംഗീതം : ജോണ്‍സണ്‍
- കള കള മൊഴി
- ആലാപനം : പി സുശീല, ജെ എം രാജു | രചന : സുഭാഷ് ചന്ദ്രന്‍ | സംഗീതം : ജോണ്‍സണ്‍