View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള കള മൊഴി ...

ചിത്രംപ്രേമഗീതങ്ങള്‍ (1981)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനസുഭാഷ് ചന്ദ്രന്‍
സംഗീതംജോണ്‍സണ്‍
ആലാപനംപി സുശീല, ജെ എം രാജു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kalakala mozhee prabhaathamaayi
kuliraanaayithaa
surabhaavana swaramekidaan
arangaayithaa varoo
(kalakala)

pathangangalaay pakalkkaavukal
puthumedayil parannethidaam
manivenuvil layamaayidaam
anubhaavame varoo
(kalakala)

tharangangalaay thanalchaarthukal
thirukeliyil thiranjethidaam
madhuveenayil shruthi meettidaam
anuraagame varoo
(kalakala)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കളകളമൊഴീ പ്രഭാതമായി
കുളിരാനായിതാ...
സുരഭാവനാ സ്വരമേകിടാന്‍
അരങ്ങായിതാ വരൂ...

(കള...)

പതംഗങ്ങളായ് പകല്‍ക്കാവുകള്‍
പുതുമേടയില്‍ പറന്നെത്തിടാം
മണിവേണുവില്‍ ലയമായിടാം
അനുഭാവമേ വരൂ...

(കള...)

തരംഗങ്ങളായ് തണല്‍ച്ചാര്‍ത്തുകള്‍
തിരുകേളിയില്‍ തിരഞ്ഞെത്തിടാം
മധുവീണയില്‍ ശ്രുതി മീട്ടിടാം
അനുരാഗമേ വരൂ....

(കള...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നം വെറുമൊരു സ്വപ്നം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ദേവദാസ്   |   സംഗീതം : ജോണ്‍സണ്‍
നീ നിറയൂ ജീവനിൽ പുളകമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ദേവദാസ്   |   സംഗീതം : ജോണ്‍സണ്‍
മുത്തും മുടിപ്പൊന്നും
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ദേവദാസ്   |   സംഗീതം : ജോണ്‍സണ്‍