വസന്തം നീൾമിഴിത്തുമ്പിൽ ...
ചിത്രം | ഇതിഹാസം (1981) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
സംഗീതം | കെ ജെ ജോയ് |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Added by jayalakshmi.ravi@gmail.com on January 12, 2010 വസന്തം നീള്‍മിഴിത്തുമ്പില്‍.....ആ...ആ...ആ... മരന്ദം പൂഞ്ചൊടിയിണയില്...ആ....ആ... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില് കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം.. ആ....ആ....ആ.... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില് കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം.. സ്വപ്നങ്ങള്‍ പീലിവിടര്‍ത്തും പത്മരാഗമണിയറയില് സ്വപ്നങ്ങള്‍ പീലിവിടര്‍ത്തും പത്മരാഗമണിയറയില് പുഷ്പകത്തേരില് വരും നീ അപ്സരകന്യകയോ പുഷ്പകത്തേരില് വരും നീ അപ്സരകന്യകയോ മധുമൊഴിതന് കുളിരലയില്‍.... മധുമൊഴിതന് കുളിരലയില്‍.... നീരാടും രാജഹംസസുന്ദരിയോ നീ.... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില് കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം.. ശില്പങ്ങള് താലമുയര്ത്തും സ്വര്ഗ്ഗഗാനമധുരിമയില്.. ശില്പങ്ങള് താലമുയര്ത്തും സ്വര്ഗ്ഗഗാനമധുരിമയില് കല്പകത്താരണിയും നീ നര്ത്തനദേവതയോ... കല്പകത്താരണിയും നീ നര്ത്തനദേവതയോ... മുകിലൊളിതന് ചുരുള്‍മുടിയില്‍...മുകിലൊളിതന് ചുരുള്‍മുടിയില്‍... പൂചൂടും മാരിവില്ലിന് പുഞ്ചിരിയോ നീ.... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില് കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം.. (വസന്തം നീള്‍മിഴിത്തുമ്പില്‍.....) ---------------------------------- Added by jayalakshmi.ravi@gmail.com on January 12, 2010 Vasantham neelmizhithumbil...aa.aa...aa.... marandam poonchotiyinayil...aa...... vasantham neelmizhithumbil marandam poonchotiyinayil... kavilinayil kathiroliyil udayam nin mandasmitham.... aa...aa..aa...aa...aa... vasantham neelmizhithumbil marandam poonchotiyinayil... kavilinayil kathiroliyil udayam nin mandasmitham.... swapnangal peelivitarthum pathmaraagamaniyarayil... swapnangal peelivitarthum pathmaraagamaniyarayil pushpakatheril varum nee apsarakanyakayo... pushpakatheril varum nee apsarakanyakayo... madhumozhithan kuliralayil... madhumozhithan kuliralayil... neeraatum raajahamsasundariyo nee.... vasantham neelmizhithumbil marandam poonchotiyinayil... kavilinayil kathiroliyil udayam nin mandasmitham.... shilpangal thaalamuyarthum swarggagaanamadhurimayil... shilpangal thaalamuyarthum swarggagaanamadhurimayil kalpakathaaraniyum nee narthanadevathayo... kalpakathaaraniyum nee narthanadevathayo.... mukilolithan churulmutiyil.... mukilolithan churulmutiyil poochootum maarivillin punchiriyo nee.... vasantham neelmizhithumbil marandam poonchotiyinayil... kavilinayil kathiroliyil udayam nin mandasmitham.... (vasantham neelmizhithumbil......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശം നിറയെ ദീപാവലി
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : കെ ജെ ജോയ്
- ദുഃഖമേ നീ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : കെ ജെ ജോയ്
- ആ ഇന്ദ്രനീലങ്ങൾ
- ആലാപനം : വാണി ജയറാം, കോറസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : കെ ജെ ജോയ്