View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു ...

ചിത്രംരക്തം (1981)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

ayyappantamma neyyappam chuttu
kakkakothikkadalilittu
mukkuvappilleru mungiyeduthu
thattappilleru thattiyeduthu

dhanye lavanya dhanye
pookku neeyennilennum
vaasanthasree varnnangalil
manohari manonmani
surabhi sumukhi anayu

ayyappantamma neyyappam chuttu
kakkakothikkadalilittu
vaniyappilleru valayeduthittu
kollappillerkku kothipettu

ganam snehardraganam padu
angennilennum
ragalmakam thalangalil
madangitham manoradham
priyane priyane parayu

ayyappantamma neyyappam chuttu
kakkakothikkadalilittu
mukkuvappilleru mungiyeduthu
thattappilleru thattiyeduthu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തിക്കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു

ധന്യേ ലാവണ്യധന്യേ
പൂക്കൂ നീയെന്നിലെന്നും
വാസന്തശ്രീവര്‍ണ്ണങ്ങളില്‍
മനോഹരീ മനോന്മണീ
സുരഭി സുമുഖി അണയൂ

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തിക്കടലിലിട്ടു
വാണിയപ്പിള്ളേരു വലയെടുത്തിട്ടു
കൊല്ലപ്പിള്ളേര്‍ക്കു കൊതിപെട്ടു

ഗാനം സ്നേഹാര്‍ദ്രഗാനം പാടൂ
അങ്ങെന്നിലെന്നും
രാഗാത്മകം താളങ്ങളില്‍
മദാംഗിതം മനോരഥം
പ്രിയനേ പ്രിയനേ പറയൂ

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തിക്കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിൽ ചേക്കേറും
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജോണ്‍സണ്‍
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജോണ്‍സണ്‍