View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nilayude neelakkal ...

MovieVazhikal Yaathrakkar (1981)
Movie DirectorAB Raj
LyricsRK Damodaran
MusicBen Surendar
SingersKJ Yesudas, Jency
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Ralaraj

Added by devi pillai on January 31, 2011

നിളയുടെ നീലക്കടല്‍ വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞു
നിന്റെ ഭാവന നിര്‍വൃതി ചൂടും
ഒരു നഗ്ന നിമേഷമണഞ്ഞു
നിളയുടെ.......

ആ..............

പ്രകൃതിയാകേ...ആ...
പ്രകൃതിയാകേ പ്രതിബിംബിക്കും
പ്രഫുല്ല സ്മേരം ചൂടി
പ്രമദേ നീ ഹംസനടനം ചെയ്യുകില്‍
പ്രപഞ്ച തന്ത്രികള്‍ പാടും
ആനന്ദവാസന്ത മകരന്ദ ഗാനംസഖി

തോടിപാടും സ്വപ്നശാഖികള്‍
കോടി കായ്ചു നിന്നു
നിരുപമമെന്നുടെ മാനസവീണയില്‍
നിന്റെ സ്വരങ്ങള്‍ വിടര്‍ന്നു
സ്നേഹാര്‍ദ്ര ഭാവാര്‍ദ്ര രാഗാര്‍ദ്ര സംഗീതമേ..........


----------------------------------

Added by devi pillai on January 31, 2011

nilayude neelakkal valakilukkangalil
pulinam pulakamaninju
ninte bhaavana nirvrithi choodum
oru nagna nimeshamananju
nilayude.............

aa......

prakrithiyaake....aa....
prakrithiyaake prathibimbikkum
prabhulla smeram choodi
pramade nee hamsa nadanam cheyyukil
prapancha thanthrikal paadum
aananda vaasantha makaranda gaanamsakhi

thodipaadum swapnashaakhikal
kodi kaaychu ninnu
nirupamamennude maanasaveenayil
ninte swarangal vidarnnu
snehaardra bhaavaardra raagaardra sangeethame.....
വരികള്‍ ചേര്‍ത്തത്: Ralaraj

നിളയുടെ നീലക്കല്‍
വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞു ....

നിളയുടെ നീലക്കല്‍
വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞു ....
നിന്റെ ഭാവന നിര്‍വൃതി ചൂടും
നിന്റെ ഭാവന നിര്‍വൃതി ചൂടും
ഒരു നഗ്ന നിമേഷമണഞ്ഞു
(നിളയുടെ...)

അ ...ആ...ആ .....ആ ......
പ്രകൃതിയാകേ....
അ ...ആ ...ആ ...ആ...
പ്രകൃതിയാകേ ...
അ ...ആ ...ആ ...ആ ...
പ്രകൃതിയാകേ പ്രതിബിംബിക്കും
പ്രഫുല്ല സ്മേരം ചൂടി
പ്രമദേ നീ ഹംസനടനം ചെയ്യുകില്‍
പ്രപഞ്ച തന്ത്രികള്‍ പാടും
പ്രമദേ നീ ഹംസനടനം ചെയ്യുകില്‍
പ്രപഞ്ച തന്ത്രികള്‍ പാടും
ആനന്ദവാസന്ത മകരന്ദ ഗാനംസഖി ...
(നിളയുടെ...)

തോടിപാടും ...
തോടിപാടും സ്വപ്നശാഖികള്‍
കോടി കായ്ച്ചു നിന്നു
നിരുപമമെന്നുടെ മാനസവീണയില്‍
നിന്റെ സ്വരങ്ങള്‍ വിടര്‍ന്നു
സ്നേഹാര്‍ദ്ര ഭാവാര്‍ദ്ര
സ്നേഹാര്‍ദ്ര ഭാവാര്‍ദ്ര രാഗാര്‍ദ്ര സംഗീതമേ....
(നിളയുടെ...)


Other Songs in this movie

Azhakinte Mukulangale
Singer : S Janaki   |   Lyrics : RK Damodaran   |   Music : Ben Surendar