View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്ദ സുതാവര ...

ചിത്രംപാര്‍വതി (1981)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംജോണ്‍സണ്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aa............aa........
nandasuthaavara thavajananam
vrindaavana subhapulinam
chinthakalil thenkiniyum kaavyam
enthoraalochanaamritha kaavyam
(nanda)

arayaalin kombathu neeyirunnu
arayolam vllathil gopikamaar
RiSaNiSaNiPa NiPaMaPaNiSaNi
SaNiPaNiPa MaPaMaRiGaRi SaRi
SaRiMaPa RiMaPaNi MaPaNiSa
PaNiSaRiSaNiPaSa......

arayaalin kombathu neeyirunnu
arayolam vellathil gopikamaar
aadakalkkaayavar kaikal neetti
aattileyolangal chiri thooki
(nanda)

virahini raadhika thediyalanju
vanamaalee ninne
yamunayiletho vedanayozhuki
yaaminiyoru mizhineerkkanamaay
(nanda)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ആ...........
നന്ദസുതാവര തവജനനം...
വൃന്ദാവന ശുഭപുളിനം....
ചിന്തകളില്‍ തേന്‍ കിനിയും കാവ്യം
എന്തൊരാലോചനാമൃതകാവ്യം
(നന്ദ...)

അരയാലിന്‍‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തില്‍ ഗോപികമാര്‍
രിസനിസനിപ നിപമപനിസനി
സനിപനിപമ പമരിഗരി സരി
സരിമപ രിമപനി മപനിസ
പനിസരിസനിപസ...............

അരയാലില്‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തില്‍ ഗോപികമാര്‍
ആടകള്‍ക്കായവര്‍ കൈകള്‍ നീട്ടീ
ആറ്റിലെയോളങ്ങള്‍ ചിരി തൂകി
(നന്ദ...)

വിരഹിണി രാധിക തേടിയലഞ്ഞൂ
വനമാലീ നിന്നെ.......
യമുനയിലേതോ വേദനയൊഴുകീ
യാമിനിയൊരു മിഴിനീര്‍ക്കണമായ്
(നന്ദ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുറുനിരയോ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍
തക തിന്തിമി
ആലാപനം : വാണി ജയറാം   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍