വയലിന്നൊരു കല്യാണം ...
ചിത്രം | സംഭവം (1981) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | സത്യന് അന്തിക്കാട് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് |
വരികള്‍
Added by madhavabhadran on July 18, 2010 (കോ) ഓ......... (പു) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം പുടവഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍ താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ താളമിട്ടു നൃത്തം ചെയ്യാനോടിവാ (ഗ്രൂ) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം (കോ) ഒ... (പു) കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ടു് (സ്ത്രീ) അ... (പു) കണ്ണിനാല്‍ കളമെഴുതുന്നു കരിമുകില്‍ മേലേ കന്നിപ്പെണ്ണേ നിന്റെ കരിമിഴി കണ്ടു് (സ്ത്രീ) മനയ്ക്കലെ പാടത്തും പാതിരാമണലോരത്തും കാത്തുനിന്നാ കാഴ്ചകാണാന്‍ നാട്ടുകാര്‍ (ഡു) വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം (കോ) ഒ... (സ്ത്രീ) ചെമ്പാവിന് കതിര്മാലയേന്തി നിന്റെ കല്യാണച്ചെറക്കന് വരുന്നേ (കോ) അ.. (സ്ത്രീ) തമ്പ്രാന്റെ തറവാട്ടില്‍ വിരുന്നുണ്ടു് മയങ്ങണ്ടേ (2) പയ്യാരം പറയാതെയൊരുങ്ങു അ.. പയ്യാരം പറയാതെയൊരുങ്ങു (പു) കുത്തുവിളക്കു കൊളുത്തി മണിമുറ്റമൊരുക്കെടി പെണ്ണേ (2) നേരമിരുട്ടണു മോഹമുദിക്കണു മണ്ണിന് നെഞ്ചിലൊരുത്സവമേളം (ഡു) മണിമാരന്‍ വന്നല്ലോ മാനസം പൂത്തല്ലോ പുഞ്ച കൊയ്യാന്‍ നീയും വായോ പൂങ്കാറ്റേ (ഡു) പുടവ ഞൊറിയും പൂവെയില്‍ താനം പാടും പൂങ്കുയില്‍ താളമിട്ടു നൃത്തം ചെയ്യാനോടിവാ - പെണ്ണേ താളമിട്ടു നൃത്തം ചെയ്യാനോടിവാ വയലിന്നൊരു കല്യാണം കടക്കണ്ണില്‍ പുന്നാരം താലികെട്ടിനു വന്നോര്‍ക്കെല്ലാം സല്‍ക്കാരം ---------------------------------- Added by devi pillai on January 30, 2011 O... vayalinnoru kalyaanam kadakkannil punnaaram thaalikettinu vannorkkellaam salkaaram pudavanjoriyum pooveyil thaanam paadum poonkuyil thaalamittu nritham cheyyaanodivaa- penne thaalamittu nritham cheyyaanodivaa O.... kanninaal kalamezhuthunnu karimukil mele kannippene ninte karimizhi kandu aa.... kanninaal kalamezhuthunnu karimukil mele kannippenne ninte karimizhi kandu manaykkale paadathum paathiraamanalorathum kaathuninnaa kaazhcha kaanan naattukaar O... chembaavin kathirmaalayenthi ninte kalyaanacherakkan varunne aa.... thambraante tharavaattil virunnundu mayangande payyaaram parayaatheyorungu..aa payyaaram parayaatheyorungu kuthuvilakkukoluthi manimuttamorukkedi penne neramiruttanu mohamudikkanu mannin nenchilorulsavamelam manimaaran vannallo maanasam poothallo puncha koyyaan neeyum vaayo poonkaatte pudavanjoriyum pooveyil thaanam paadum poonkuyil thaalamittu nritham cheyyaanodivaa penne thaalamittu nritham cheyyaanodivaa vayalinnoru kalyaanam........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെണ്മുകിൽ പീലി ചൂടി തെന്നലിൽ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : സത്യന് അന്തിക്കാട് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പകലോ പാതിരാവോ
- ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി | രചന : സത്യന് അന്തിക്കാട് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സിന്ദൂര തിലകമണിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന് അന്തിക്കാട് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി