പ്രേമലഹരിയിൽ മുഴുകി ...
ചിത്രം | എന്നെ സ്നേഹിക്കൂ എന്നെ മാത്രം (1981) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | കെ വി മഹാദേവന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on June 27, 2010 പ്രേമലഹരിയില്‍ മുഴുകി എന്‍ ഗാനവാഹിനിയൊഴുകി ആരാധികേ നിന് മനസ്സിനുള്ളിലെ അജ്ഞാതതീരം തഴുകി (പ്രേമ...) വീണയിലുണരും നാദം നിന് മൊഴിയില്‍ ഞാന്‍ കേട്ടു സന്ധ്യകളണിയും രാഗം നിന് കവിളില്‍ ഞാന്‍ കണ്ടു മാനസവാതില്‍ തുറക്കൂ - ഈ പൂങ്കുയിലിന്നൊരു കൂടൊരുക്കൂ ആരാധികേ നിന് മനസ്സിനുള്ളിലെ അജ്ഞാതതീരം തഴുകി (പ്രേമ...) എഴുതാത്ത കാവ്യംപോലെ വിടരാത്ത സൂനംപോലെ സങ്കല്പസീമയിലേതോ സംഗീതമായ് നീ ഉണര്‍ന്നു മാതളപ്പൂവേ വിടരൂ - നിന് മധുപന് നറുതേന്‍ പകരൂ ആരാധികേ നിന് മനസ്സിനുള്ളിലെ അജ്ഞാതതീരം തഴുകി (പ്രേമ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010 Premalahariyil muzhuki En gaanavaahiniyozhuki aaraadhike nin manassinullile ajnjaatha theeram thazhuki (Prema...) Veenayilunarum naadam nin mozhiyil njaan kettu sandhyakalaniyum raagam nin kavilil njaan kandu maanasavaathil thurakkoo ee poonkuyilinnoru koodorukkoo aaraadhike nin manassinullile anjnjaatha theeram thazhuki (Prema...) Ezhuthaatha kaavyam pole Vidaraatha soonam pole sankalpa seemayiletho samgeethamaay nee unarnnu maathalappoove vidaroo nin madhupanu naruthen pakaroo aaraadhike nin manassinullile anjnjaatha theeram thazhuki (Prema...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശാനികുഞ്ജത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ വി മഹാദേവന്
- ലില്ലിപ്പൂ ചൂടി വരും
- ആലാപനം : വാണി ജയറാം | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ വി മഹാദേവന്
- ആശാനികുഞ്ജത്തിൽ [ശോകം]
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ വി മഹാദേവന്