Ullala Chillala ...
Movie | Vida Parayum Munpe (1981) |
Movie Director | Mohan |
Lyrics | Kavalam Narayana Panicker |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ullala chillala thennalil chinnunna thongalilakki...thongalilakki... (ullala) methoongi...keethoongi... (2) mannin manassile mazhavillu ammaanathimmaana thoomaana chemmaanathu ikkili kootti..O...ikkili kootti (ullala) ohoho..oho ohoho oho oho oho oho ho ho ho angangu pongum neela mukilin kudumayil thotte... kudumayil thotte... thotturummee...tholurummee... thotturummee tholurummee pakalin nadavazhiye pathinoraadalu...aha...pathinoraadalu (ullala) ohoho..oho ohoho oho oho oho oho ho ho ho aakaashakkadalilu thoniyirakki ikkare thaazhathu thonikku aniyam aniyakkaarante kanni murinjaalo thakam thakam thakam thakam kanni murinjaalo aniyakkaarante kanni murinjaalo thoneem pinne thoniyil ninnum thonikkeduppolam niravum kondu maanam thoranam chaarthatte (ullala) ohoho..oho ohoho oho oho oho oho ho ho ho ohoho..oho ohoho oho oho oho oho ho ho ho..... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഉല്ലല ചില്ലല തെന്നലിൽ ചിന്നുന്ന തൊങ്ങലിളക്കീ തൊങ്ങലിളക്കീ മേത്തൂങ്ങീ കീത്തൂങ്ങീ (2) മണ്ണിൻ മനസ്സിലെ മഴവില്ല് അമ്മാനത്തിമ്മാന തൂമാന ചെമ്മാന ത്തിക്കിളി കൂട്ടി ഓ...ഇക്കിളി കൂട്ടി (ഉല്ലല...) അങ്ങങ്ങു പൊങ്ങും നീലമുകിലിന്റെ കുടുമയിൽ തൊട്ടേ കുടുമയിൽ തൊട്ടേ തൊട്ടുരുമ്മീ തോളുരുമ്മീ (2) പകലിൻ നടവഴിയിൽ പതിനോരാടല് ആഹാ പതിനോരാടല് (ഉല്ലല....) ആകാശക്കടലിലു തോണിയിറക്കി ഇക്കരെ താഴത്ത് തോണിക്ക് അണിയം അണിയക്കാരന്റെ കണ്ണി മുറിഞ്ഞാലോ അണിയക്കാരന്റെ കണ്ണി മുറിഞ്ഞാലോ തോണി പിന്നെ തോണിയിലിൽ മിന്നും തോണിക്കെടുപ്പോളം നിറവും കൊണ്ട് മാനം തോരണം ചാര്‍ത്തട്ടെ (ഉല്ലല...) |
Other Songs in this movie
- Anantha Snehathin
- Singer : KJ Yesudas, Chorus | Lyrics : Kavalam Narayana Panicker | Music : MB Sreenivasan