Kannaaram Pothi ...
Movie | Murappennu (1965) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | BA Chidambaranath, Latha Raju |
Lyrics
Lyrics submitted by: Dr. Susie Pazhavarical kannaram poththi poththi kadaykkadam kadannu kadannu kaanaappoo pillerokke kandumkondodi vaayo kandumkondodivaayo akkare nikkana chakkippenninte kayyo kaalo thottu vaayo kayyo kaalo thottu vaayo (kannaram) neram poy neram poy pookkaitha mara pattyae onnaamkozhi kulakkozhi thaththi thaththi chaadunney (kannaram) njaanavide chenneppinne vettakkulam vettichey njaanavide chenneppinne kettappura kettichey (neram poy) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ണാരം പൊത്തിപ്പൊത്തി കടയ്ക്കാടം കടന്ന് കടന്ന് കാണാപ്പൂ പിള്ളേരൊക്കെ കണ്ടുംകൊ - ണ്ടോടി വായോ കണ്ടുംകൊണ്ടോടിവായോ അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ തൊട്ടു വായോ കയ്യോ കാലോ തൊട്ടു വായോ (കണ്ണാരം) നേരം പോയ് നേരം പോയ് പൂക്കൈത മറ പറ്റിയേ ഒന്നാംകോഴി കുളക്കോഴി തത്തി തത്തി ചാടുന്നേ (കണ്ണാരം) ഞാനവിടെ ചെന്നേപ്പിന്നെ വെട്ടാക്കുളം വെട്ടിച്ചേ ഞാനവിടെ ചെന്നേപ്പിന്നെ കെട്ടാപ്പുര കെട്ടിച്ചേ (നേരം പൊയ്) |
Other Songs in this movie
- Karayunno Puzha
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Kalithozhimarenne Kaliyaakki
- Singer : KJ Yesudas, S Janaki, Chorus | Lyrics : P Bhaskaran | Music : BA Chidambaranath
- Kadavathu Thoni
- Singer : S Janaki, Santha P Nair | Lyrics : P Bhaskaran | Music : BA Chidambaranath
- Theyavazhi Thamburante
- Singer : BA Chidambaranath, PJ Antony | Lyrics : P Bhaskaran | Music : BA Chidambaranath
- Onnaanaam
- Singer : Chorus, Santha P Nair | Lyrics : P Bhaskaran | Music : BA Chidambaranath
- Pulluvanpaattu
- Singer : Chorus | Lyrics : P Bhaskaran | Music : BA Chidambaranath