View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരിരാരോ ആരാരിരാരോ ...

ചിത്രംനിലവിളക്ക് (അടുക്കള) (1986)
ചലച്ചിത്ര സംവിധാനംരവി ആലുമ്മൂട്
ഗാനരചനകൃഷ്ണ രവി
സംഗീതംബോംബെ എസ്‌ കമാല്‍
ആലാപനംപി സുശീലാദേവി

വരികള്‍

Added by devi pillai on December 20, 2010

ആരാരിരാരോ ആരാരിരാരോ ആരാരി
രാരാരി രാരാരി രാരോ
കണ്ണേ ഉറങ്ങു ആരാരിരാരോ
കണ്മണി കരയല്ലേ ആരാരിരാരോ
അമ്മിഞ്ഞ ഉണ്ടുറങ്ങാരിരാരോ
ആരാരി രാരാരി രാരാരി രാരോ

കാല്‍കള്‍ വളരുവാന്‍ കൈകള്‍ വളരുവാന്‍
അച്ഛനെപ്പോലെ ഒരുത്തമനാകുവാന്‍
അമൃതുണ്ടുറങ്ങി വളരാരിരാരോ
ആരാരി ആരാരിരാരാരിരാരോ

അച്ഛാ എന്നോമന കൊഞ്ചിക്കുഴയുമ്പോള്‍
മുള്ളുള്ള മുത്തങ്ങള്‍ ഇക്കിളിയാക്കുവാന്‍
അച്ഛനിന്നില്ല അച്ഛനിന്നില്ല ആരാരിരാരോ
ആരാരിരാരാരി രാരോ....

എന്നാലും ഉണ്ണീ ഈ അമ്മയുണ്ടല്ലോ
അച്ഛനായ് അമ്മയായ് അമ്മയുണ്ടല്ലോ
അമ്മയ്ക്കൊരാശയായ് നീയുമുണ്ടല്ലൊ
ആരാരിരാരാരി രാരോ
അമൃതുണ്ടുറങ്ങി നീ വളരാരിരാരോ


Added by devi pillai on December 20, 2010

Araareraaro aaraari raaro aaraari
raaraari raaraari raaro
Kanne urangu araariraaro
Kanmani karayalle aaraari raaro
Aminja undu urangariraro
Aaraari raaraari raaraari raaro

Kaalkal valaruvaan kaikal valaruvaan
Achane pole oruthamanaakuvaan
Amrithundurangi valarare raaro
Aaraare aaraari raarari raaro

Acha ennomana konchikkuzhayumbol
Mullulla muthangal ikkili aakkuvan
Achaninnilla achaninnilla aaraari raaro
Aaraare raaraari raaro

Ennalum unni ee ammayundallo
Achanaay ammayaay amma undallo
Ammaykkoraashayaay neeyumundallo
Aaraari raari raaraari raaro
Amrithundurangi nee valaraari raaro


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവി സുകൃതാനന്ദമയി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, പി സുശീലാദേവി   |   രചന : കൃഷ്ണ രവി   |   സംഗീതം : ബോംബെ എസ്‌ കമാല്‍
പാടാം ഞാന്‍ പാടാമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൃഷ്ണ രവി   |   സംഗീതം : ബോംബെ എസ്‌ കമാല്‍
ഓളങ്ങൾ
ആലാപനം : പി സുശീലാദേവി   |   രചന : കൃഷ്ണ രവി   |   സംഗീതം : ബോംബെ എസ്‌ കമാല്‍