View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശാ കുടീരം ...

ചിത്രംമനസ്സിന്റെ തീർത്ഥയാത്ര (1981)
ചലച്ചിത്ര സംവിധാനംതമ്പാന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Indu Ramesh

Nishaa.. kudeeram
mizhikalil anjana neelima
korkkum sundariyaay... (nishaa.. kudeeram)

pom pa pom pa.. paapaapaa.. paapaapaa..
pom pa pom pa.. paapaapaa.. paapaapaa.. paapaa..

doora doora theerangalile
prema gaayakare.. (doora.. )
ashareerikalaay paaduka ningal
anashwara gaayakare...
(nishaa..kudeeram...)

pom paapaapaapaa.. pom paapaapaapaa..
pom paapaapaapaa.. pom paapaapaapaa.. paapaa..
aa.. aa...

nooru nooru swapnangal
kai maaruka naamivide.. (nooru.. )
nirakudaamaakuka hrudayam
pranaya thudumunthiri neeraale...
(nishaa..kudeeram...)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നിശാ.. കുടീരം
മിഴികളില്‍ അഞ്ജനനീലിമ
കോര്‍ക്കും സുന്ദരിയായ്‌... ......നിശാ.. കുടീരം.

പൊംപ പൊംപ.. പാപാപാ.. പാപാപാ..
പൊംപ പൊംപ.. പാപാപാ.. പാപാപാ.. പാപാ..

ദൂരദൂരതീരങ്ങളിലെ
പ്രേമഗായകരേ.. (ദൂരദൂര.. )
അശരീരികളായ്‌ പാടുക നിങ്ങള്‍
അനശ്വരഗായകരേ..
(നിശാ..കുടീരം...)

പൊംപാപാപാപാ.. പൊംപാപാപാപാ..
പൊംപാപാപാപാ.. പൊംപാപാപാപാ.. പാപാ..
ആ.. ആ...

നൂറു നൂറു സ്വപ്നങ്ങള്‍
കൈമാറുക നാമിവിടെ.. (നൂറു നൂറു.. )
നിറകുടാമാകുക ഹൃദയം
പ്രണയ തുടുമുന്തിരിനീരാലേ...
(നിശാ..കുടീരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നടന്നും നടന്നേറെ [മന്ത്രം പോലെ ]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
നീയേതോ മൗനസംഗീതം
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇരു കളിത്തോഴരായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍