ദേവാംഗനേ നീയീ ...
ചിത്രം | സ്വര്‍ണ്ണപ്പക്ഷികള്‍ (1981) |
ചലച്ചിത്ര സംവിധാനം | പി രാമന്‍ നായര്‍ |
ഗാനരചന | മുല്ലനേഴി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by SHAKEEB Vakkom on November 21, 2008 Devaangane neeyi bhoomiyil ente raaga venuviletho Swara maadhuree layamaayi varoo jeevanil thaalamaay unaroo (Devaangane.............) Ee loka soundaryamaakeyen deviyil Inangi ninnu niranju ninnu (ee loka soundarya) Aa sarga sangeetha dhaarayunarnnu aaaa.. aaaaaaaaa(aa sarga) Athiloru binduvaayi njaanalinjoo (devaangane................) Sooryanum chandranum nin kaaladikale Thazhuki urangaan kothichu ninnu (sooryanum.........) Kumkuma thaalavumaayi varunnoru Sandhyayum ushassum nin sakhimaraayi (Devaangane....................) ---------------------------------- Added by devi pillai on July 12, 2008 ദേവാംഗനേ നീയീ ഭൂമിയില്‍ എന്റെ രാഗവേണുവിലേതോ സ്വരമാധുരീ ലയമായ് വരൂ ജീവനില്‍ താളമായ് ഉണരൂ ഈലോകസൌന്ദര്യമാകെയെന്‍ ദേവിയില്‍ ഇണങ്ങിനിന്നൂ നിറഞ്ഞു നിന്നൂ ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ ആ.... ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞൂ സൂര്യനും ചന്ദ്രനും നിന്‍ കാലടികളേ തഴുകിയുറങ്ങാന്‍ കൊതിച്ചു നിന്നൂ കുംകുമത്താലവുമായി വരുന്നൊരു സന്ധ്യയുമുഷസ്സും നിന്‍ സഖിമാരായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്മൃതികൾ നിഴലുകൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : രവീന്ദ്രന്‍
- താമര പൂവിലായാലും
- ആലാപനം : എസ് ജാനകി | രചന : മുല്ലനേഴി | സംഗീതം : രവീന്ദ്രന്‍
- കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : മുല്ലനേഴി | സംഗീതം : രവീന്ദ്രന്‍