View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൈനാകം കടലില്‍ നിന്നുയരുന്നുവോ ...

ചിത്രംതൃഷ്ണ (1981)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on November 21, 2010

mm...mm......
aaa.....
nirisa dhasani panidhagama papa
gamapanini sasa panisaripama ga ga
mapapa marini panimaa..rinidha
gamapapa mapanini panisari
aa.....
mainaakam kadalil ninnuyarunnuvo
chirakulla meghangalaay sisirangal thirayunnuvo

mazhaneer kanamaay thaazhathu veezhaan
vidhikaathunilkkum jaladangal pole
mounangalakum vaalmeekamennil
valarunnu padarunnu thakarunnu
njodiyidaykkakam ennennum
mainaakam.........

nidhikal nirayum khanithediyoro
vanabhoomi thorum parathunnu hridayam
pamadhasani.. dhanisamaaga nidha..aa..
gamapanini panisagaaga magasanidhapasa
vanabhoomithorum parathunnu hridayam
veeshunna kaattin moolunna paattil
vanikayil orukula malarinu
chodiyithaliloraavesham
mainaakam......




Added by jacob.john1@gmail.com on December 16, 2010

ഉം ……ഉം …….ആ ആ …ആ ..അ ആ ….ആഹാ ആ ആ ഹാഹാ …..
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ
ധമപപ മപനിനി പനിസരി ആ ആ ആ ……

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (2)
മൌനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ശ്രുതിയില്‍ നിന്നുയരും(F)
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
മൈനാകം കടലില്‍ നിന്നുയരുന്നുവോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
തെയ്യാട്ടം ധമനികളിൽല്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഏതോ സങ്കേതം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
അലകള്‍ മലരിതളുകള്‍
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ശ്രുതിയിൽ നിന്നുയരും (F) വയലിൻ വെർഷൻ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ശ്രുതിയിൽ നിന്നുയരും (M) വെർഷൻ II
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
മൈനാകം കടലിൽ നിന്നുയരുന്നുവോ (F) വെർഷൻ 2
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം