തേനും വയമ്പും ...
ചിത്രം | തേനും വയമ്പും (1981) |
ചലച്ചിത്ര സംവിധാനം | വി അശോക് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sunny Joseph Thenum vayambum naavil thoovum vaanampaadi Thenum vayambum naavil thoovum vaanampaadi raagam sreeraagam paadu nee veendum veendum veendum veendum (Thenum..) Maanathe shinkaarathoppil oru njaalippoovan pazha thottam (Maanathe..) kaalathum vaikittum koompaalathenunnaan Aa vaazhathottathil neeyum porunno (Thenum..) Neelakkoduveli poothu doore neelagirikkunnin mele Manjin poovelikkal koodi kochu vannaathippullukal paadi thaalam pidikkunna vaalaattippakshikku thaalikettinnalle neeyum koodunno (Thenum..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തേനും വയമ്പും നാവിൽ തൂവും വാനമ്പാടി തേനും വയമ്പും നാവിൽ തൂവും വാനമ്പാടി രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും) മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം (മാനത്തെ) കാലത്തും വൈകിട്ടും കൂമ്പാളത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ (തേനും) നീലക്കൊടുവേലി പൂത്തു - ദൂരെ നീലഗിരിക്കുന്നിൻ മേലേ മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു താലി കെട്ടിന്നല്ലേ നീയും കൂടുന്നോ (തേനും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേനും വയമ്പും
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- മനസ്സൊരു കോവില്‍
- ആലാപനം : കെ ജെ യേശുദാസ്, ജെൻസി | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ഒറ്റക്കമ്പി നാദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- വാനിൽ പായും
- ആലാപനം : ഉണ്ണി മേനോന്‍, ജെൻസി | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍