View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സൊരു കോവില്‍ ...

ചിത്രംതേനും വയമ്പും (1981)
ചലച്ചിത്ര സംവിധാനംവി അശോക് കുമാർ
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ജെൻസി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Indu Ramesh

Manassoru kovil.. aa.. aa..
athinoru vaathil..aa.. aa..
athu nee thurakkoo..
samaksham sadayam vilikkoo...
(manassoru kovil... )

ethetho janimruthiyude ethetho
idavazhikalil ennenno kandu naam.. (ethetho.. )
maari naam thanagalil maanasam pinneyum...
(manassoru kovil... )

aa... aa...
eenam pol ala chitharidum ee manjin
kuliraruviyil aaraadum meenukal.. (eenam pol..)
omale ninteyee koovalam kannukal...
(manassoru kovil... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മനസ്സൊരു കോവില്‍.. ആ.. ആ..
അതിനൊരു വാതില്‍.. ആ.. ആ..
അതു നീ തുറക്കൂ..
സമക്ഷം സദയം വിളിക്കൂ...
(മനസ്സൊരു കോവില്‍... )

ഏതേതോ ജനിമൃതിയുടെ ഏതേതോ
ഇടവഴികളില്‍ എന്നെന്നോ കണ്ടു നാം.. (ഏതേതോ.. )
മാറി നാം തങ്ങളില്‍ മാനസം പിന്നെയും...
(മനസ്സൊരു കോവില്‍... )

ആ... ആ...
ഈണം പോല്‍ അല ചിതറിടും ഈ മഞ്ഞിന്‍
കുളിരരുവിയില്‍ ആറാടും മീനുകള്‍.. (ഈണം പോല്‍.. )
ഓമലേ നിന്റെയീകൂവളം കണ്ണുകള്‍...
(മനസ്സൊരു കോവില്‍... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേനും വയമ്പും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
തേനും വയമ്പും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഒറ്റക്കമ്പി നാദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
വാനിൽ പായും
ആലാപനം : ഉണ്ണി മേനോന്‍, ജെൻസി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍