Ottakampi Naadam ...
Movie | Thenum Vayambum (1981) |
Movie Director | V Ashok Kumar |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical ottakkambi naadam maathram moolum veenaa gaanam njaan (ottakkambi) eka bhaavam etho thaalam mooka raaga gaanaalaapam ee dhwani maniyil ee swara jathiyil ee varishakalil (ottakkambi) nin viralthumbile vinodamaay vilanjeedaan ninteyishta gaanamenna perilonnarijeedaan(nin viral) ennum ullile daahamenkilum (ottakkambi) ninnilam maarile vikaaramaay alinjeedaan nin madiyil veenurangi eenamaay unarneedaan ente nenchile mohamenkilum (ottakkambi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍ (ഒറ്റക്കമ്പി) ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം ഈ ധ്വനി മണിയില്‍ ഈ സ്വര ജതിയില്‍ ഈ വരിശകളില്‍ (ഒറ്റക്കമ്പി) നിന് വിരല്‍ത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍ നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന് വിരല്‍ ) എന്നും ഉള്ളിലെ ദാഹമെങ്കിലും (ഒറ്റക്കമ്പി) നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍ നിന് മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍ എന്റെ നെഞ്ചിലെ മോഹമെങ്കിലും (ഒറ്റക്കമ്പി) |
Other Songs in this movie
- Thenum Vayampum
- Singer : S Janaki | Lyrics : Bichu Thirumala | Music : Raveendran
- Thenum Vayambum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Manassoru Kovil
- Singer : KJ Yesudas, Jency | Lyrics : Bichu Thirumala | Music : Raveendran
- Vaanil Paayum
- Singer : Unni Menon, Jency | Lyrics : Bichu Thirumala | Music : Raveendran