

Thaalangalil Nee ...
Movie | Karimpoocha (1981) |
Movie Director | Baby |
Lyrics | Poovachal Khader |
Music | KJ Joy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj Added by jayalakshmi.ravi@gmail.com on February 20, 2010 താളങ്ങളില്‍ നീ..... രാഗങ്ങളില്‍ നീ..... അജ്ഞാതകന്യകേ.... നിറഞ്ഞു നില്‍പ്പൂ.... താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ..... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... വര്‍ണ്ണങ്ങളില്‍ നീ സ്വപ്നങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... എന്റെ മുന്നില്‍ നിന്റെ നാണം എന്നിലാഴും നിന്റെ നോട്ടം താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ..... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... ചിറകുള്ള ശില്പമോ അഴകുള്ള ചിത്രമോ - 2 സംഗീതബിന്ദുവോ നീ....സംഗീതബിന്ദുവോ നീ എഴുതുന്നതൊക്കെയും നിന്റെ രൂപം - 2 ഞാന്‍ തിരയുന്നതെപ്പൊഴും നിന്റെ ഭാവം (താളങ്ങളില്‍ നീ....) ഉംഹുംഹും....ഉംഹുംഹും.... മലരിടും കണ്ണുകള്‍ ഇതളിടും ചുണ്ടുകള്‍ - 2 എന്നാത്മഭാഗമായി.....എന്നാത്മഭാഗമായി... സ്വരമായ് തൂകുന്നു നിന്റെ ഭാവം - 2 നീ കേള്‍ക്കുമ്പോള്‍ മാത്രമാണെന്റെ ഗാനം... താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ..... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... വര്‍ണ്ണങ്ങളില്‍ നീ സ്വപ്നങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ...... നിറഞ്ഞു നില്‍പ്പൂ.... ---------------------------------- Added by jayalakshmi.ravi@gmail.com on February 20, 2010 Thaalangalil nee....raagangalil nee.... ajnaathakanyake.... niranju nilpoo.... thaalangalil nee raagangalil nee ajnaathakanyake niranju nilpoo ajnaathakanyake niranju nilpoo.. varnnangalil nee swapnangalil nee ajnaathakanyake niranju nilpoo ajnaathakanyake niranju nilpoo ente munnil ninte naanam enilaazhum ninte nottam... thaalangalil nee raagangalil nee ajnaathakanyake niranju nilpoo ajnaathakanyake niranju nilpoo.. chirakulla shilppamo azhakulla chithramo - 2 sangeethabinduvo nee....sangeethabinduvo nee... ezhuthunnathokkeyum ninte roopam - 2 njaan thiriyunnatheppozhum ninte bhaavam... (thaalangalil nee.....) um..uhum....uhum... malaritum kannukal ithalitum chundukal - 2 ennaathmabhaagamaayi....ennaathmabhaagamaayi.... swaramaay thookunnu ninte bhaavam - 2 nee kelkkumbol maathramaanente gaanam... thaalangalil nee raagangalil nee ajnaathakanyake niranju nilpoo ajnaathakanyake niranju nilpoo.. varnnangalil nee swapnangalil nee ajnaathakanyake niranju nilpoo ajnaathakanyake.....niranju nilpoo.... | വരികള്‍ ചേര്‍ത്തത്: Ralaraj താളങ്ങളില്‍ നീ... രാഗങ്ങളില്‍ നീ.... അജ്ഞാതകന്യകേ.... നിറഞ്ഞു നില്‍പ്പൂ... താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ വര്‍ണ്ണങ്ങളില്‍ നീ സ്വപ്നങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ എന്റെ മുന്നില്‍ നിന്റെ നാണം എന്നിലാഴും നിന്റെ നോട്ടം എന്റെ മുന്നില്‍ നിന്റെ നാണം എന്നിലാഴും നിന്റെ നോട്ടം താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... ചിറകുള്ള ശില്പമോ അഴകുള്ള ചിത്രമോ ചിറകുള്ള ശില്പമോ അഴകുള്ള ചിത്രമോ സംഗീതബിന്ദുവോ നീ....സംഗീതബിന്ദുവോ നീ എഴുതുന്നതൊക്കെയും നിന്റെ രൂപം എഴുതുന്നതൊക്കെയും നിന്റെ രൂപം ഞാന്‍ തിരയുന്നതെപ്പൊഴും നിന്റെ പാദം താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... ഊഹുഹുഹും ....ഊഹുഹുഹും .... മലരിടും കണ്ണുകള്‍ ഇതളിടും ചുണ്ടുകള്‍ മലരിടും കണ്ണുകള്‍ ഇതളിടും ചുണ്ടുകള്‍ എന്നാത്മഭാഗമായി.....എന്നാത്മഭാഗമായി... സ്വരമാരി തൂകുന്നു നിന്റെ ഭാവം സ്വരമാരി തൂകുന്നു നിന്റെ ഭാവം നീ കേള്‍ക്കുവാൻ മാത്രമാണെന്റെ ഗാനം താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... വര്‍ണ്ണങ്ങളില്‍ നീ സ്വപ്നങ്ങളില്‍ നീ അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ.... അജ്ഞാതകന്യകേ...... നിറഞ്ഞു നില്‍പ്പൂ.... |
Other Songs in this movie
- Neeyen Jeevanil
- Singer : KJ Yesudas, P Susheela | Lyrics : Poovachal Khader | Music : KJ Joy
- Laavanya Devathayalle
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KJ Joy
- Aparichitha
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : KJ Joy