

Devi ninte ...
Movie | Hamsageetham (1981) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by Nahas on July 23, 2008 \"Devi ninde neermizhikal..,innen Raagadeepamaay.. Mookamaam ninde maanasathil.., ende Moham peeli neerthy.., Omal sagi .,nin pavizhadharathil., hridhayabhilashangal amritham pakarnnu., Mounangal paadum aathmaaviletho., Raagangalonnayi madhurameki., Asulabhamaoru sugam tharum swarangalil., mamasagiyoru shruthilayamaay.. Melevaanam mukil maala choodi.., Surabheesumam chaarthi prakruthiyorungi., hridhayeshwari ee ekantha theeram Anjaathametho kavitha paadi., atholoru mrithupadham tharum kinaavilen madhuvidhu malarithal vidarum...\" ...Devi Ninde......... ---------------------------------- Added by maathachan@gmail.com on September 18, 2008ഓഹൊ ..തന്നാതാനെ താനെനൊ...(2) ലാലാലാ ലാലാലാ.. ദേവി നിന്റെ നീര്‍മിഴികള്‍ ഇന്നെന്‍ രാഗ ദീപമായി മൂകമാം നിന്റെ മാനസത്തില്‍ എന്റെ മോഹം പീലി നീര്‍ത്തി (ദേവി..) ഓമല്‍ സഖീ നിന്‍ പവിഴാധരത്തില്‍ ഹൃദയാഭിലാഷങ്ങള്‍ അമൃതം പകര്‍ന്നു (ഓമല്‍..) മൗനങ്ങള്‍ പാടും ആത്മാവിലേതൊ രാഗങ്ങളൊന്നായി മധുരമേകി അസുലഭമൊരു സുഖം തരും സ്വരങ്ങളില്‍ മമസഖിയൊരു ശ്രുതിലയമായ് (ദേവി..) മേലെ വാനം മുകില്‍ മാല ചൂടി സുരഭീസുമം ചാര്‍ത്തി പ്രകൃതിയൊരുങ്ങി (2) ഹൃദയേസ്വരീ ഈ എകാന്ത തീരം അജ്നാതമേതൊ കവിത പാടി അതിലൊരു മൃതുപദം തരും കിനാവിലെന്‍ മധുവിധു മലരിതള്‍ വിടരും (ദേവി..) |
Other Songs in this movie
- Chanchala noopura thaalam
- Singer : S Janaki | Lyrics : Bichu Thirumala | Music : Shyam
- Kannil Naanam
- Singer : S Janaki, Chorus | Lyrics : Bichu Thirumala | Music : Shyam
- Ee Swaram
- Singer : S Janaki, Kalyani Menon | Lyrics : Bichu Thirumala | Music : Shyam