ആനന്ദമെന്നും ...
ചിത്രം | വേലക്കാരന് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, അഗസ്റ്റിന്‍ ജോസഫ് |
വരികള്‍
aanandamennum manimeda thorum maathramo maheshaa...aa maathramo maheshaa... mannilennee neethiyellaam maarum kaalam varumo? premikkuvaanum kazhivillayenno ezhakalkkee loke - haa ezhakalkkee loke eeshwaraa! enthoru lokam - karshakanum thozhilaalanum | ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... മന്നിലെന്നീ നീതിയെല്ലാം മാറും കാലം വരുമോ ? പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ഈശ്വരാ! എന്തൊരു ലോകം - കര്‍ഷകനും തൊഴിലാളനും ജീവിതാശയരുതോ ? (ആ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനിവിയെന്നൊരെൻ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രണയദ മാനസ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിച്ചകപ്പൂ ചൂടും
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിദൂരമീ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിര തന്നാനന്ദകാലമായ്
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹിമാം ജഗദീശ്വര
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അലയുകയാം
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഴകിൻ പൊന്നോടവുമായ്
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനികയിലിങ്ങനെ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളചരിതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായേ മഹാമായേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി