View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്നെയെൻ സ്വന്തമാക്കും ഞാൻ ...

ചിത്രംവിഷം (1981)
ചലച്ചിത്ര സംവിധാനംപി റ്റി രാജന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

aa.........
ninneyen swanthamaakkum njan
pinneyee naanam maattum njan
ninkavilin pookkal nullaan
enikkinnenthaavesham
en priya velippenne

nirakathir thaalam neetti azhakin vanikal
kuravakal neele thooki panineer kilikal
mangalyathin manthram nalkee nin hridayam
en priya velippenne

mizhikalil swapnam chaarthi arikil anayum
orushubha raagam pole manassil nirayum
thaarunyame ennil pakaroo nin madhuram
en priya velippenne
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ..ആ.ആ.അ
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ (2)
നിൻ കവിളിൻ പൂക്കൾ നുള്ളാൻ
എനിക്കിന്നെന്താവേശം
എൻ പ്രിയ വേളിപ്പെണ്ണേ
(നിന്നെയെൻ...)

നിറകതിർ താലം നീട്ടി അഴകിൻ വനികൾ
കുരവകൾ നീളേ തൂകി പനിനീർ കിളികൾ
മംഗല്യത്തിൻ മന്ത്രം നൽകീ നിൻ ഹൃദയം (2)
എൻ പ്രിയ വേളിപ്പെണ്ണേ
(നിന്നെയെൻ...)

മിഴികളിൽ സ്വപ്നം ചാർത്തി അരികിൽ അണയും
ഒരു ശുഭരാഗം പോലെ മനസിൽ നിറയും
താരുണ്യമേ എന്നിൽ പകരൂ നിൻ മധുരം (2)
എൻ പ്രിയ വേളിപ്പെണ്ണേ
(നിന്നെയെൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ നയനങ്ങൾ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
നിറങ്ങൾ ഏഴു നിറങ്ങൾ
ആലാപനം : എസ് ജാനകി, വാണി ജയറാം   |   രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍   |   സംഗീതം : രഘുകുമാര്‍
ഉത്സാഹ മല്‍സരം കൊണ്ടാടുന്നു
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍   |   സംഗീതം : രഘുകുമാര്‍
സ്വപ്നം കാണും പ്രായം
ആലാപനം : എസ് ജാനകി, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍