View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്റെ അഴകായ്‌ ...

ചിത്രംനിഴൽ യുദ്ധം (1981)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനദേവദാസ്
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Added by rennyrita@yahoo.com/ritaazad1@gmail.com on July 7, 2009
M-nee enteyazhakaay varna malaraay poothu ninnu
manassil madhuramekum neeyennil ponmaraalam
ariyathe ente arikil kadha parayaan vannu ninnu [2]
F-neeyente kuliraay ennil kathirchoodi vannu ninnu
karalil kavitha paadum neeyennil pon mayooram
ariyathe ente arikil kadha parayaan vannu ninnu [2]

M-ponparaagachelachutti sandhayethumbol
paadippaadi kunjalakal theeram thedumbol
F-en vikaara cheppumenthi raavanayumbol
thulli thulli kaattalakal ummavaykkumbol
M-raagasree thookivaroo niyennil then kinaavaay
F-neeyente kuliraay ennil kathirchoodi vannu ninnu
M-nee enteyazhakaay varna malaraay poothu ninnu

F-envilolaswapnangalil nee theliyumbol
mandam mandam vilichenne unartheedumbol
M-envichaara silpi ninne ponnu poosumbol
ellaam marannu ninnilalinjidum njaan
F-raagasree thookivaroo niyennil then kinaavaay
M-nee enteyazhakaay varna malaraay poothu ninnu
manassil madhuramekum neeyennil ponmaraalam
M-ariyathe ente arikil kadha parayaan vannu ninnu
M&F-ariyathe ente arikil kadha parayaan vannu ninnu
laa.....laa...laa...laa....laa



----------------------------------

Added by jayalakshmi.ravi@gmail.com on January 5, 2010
നീ എന്റെ അഴകായ് വര്‍ണ്ണമലരായ് പൂത്തു നിന്നു
മനസ്സില്‍ മധുരമേകും നീയെന്നില്‍ പൊന്മാരാളം
അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു..
അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു..
നീ എന്റെ കുളിരായ് എന്നില്‍ കതിര്‍ചൂടി വന്നു നിന്നു
കരളില്‍ കവിത പാടും നീ എന്നില്‍ പൊന്മയൂരം
അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു..
അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു..
നീ എന്റെ അഴകായ് വര്‍ണ്ണമലരായ് പൂത്തു നിന്നു....

പൊന്‍പാരാഗച്ചേല ചുറ്റി സന്ധ്യയെത്തുമ്പോള്‍
പാടിപ്പാടി കുഞ്ഞലകള്‍ തീരം തേടുമ്പോള്‍
എന്‍ വികാരച്ചെപ്പുമേന്തി രാവണയുമ്പോള്‍
തുള്ളിതുള്ളി കാറ്റലകള്‍ ഉമ്മവെയ്ക്കുമ്പോള്‍
രാഗശ്രീ തൂകി വരൂ നീയെന്നില്‍ തേന്‍കിനാവായ്

നീ എന്റെ കുളിരായ് എന്നില്‍ കതിര്‍ചൂടി വന്നു നിന്നു
നീ എന്റെ അഴകായ് വര്‍ണ്ണമലരായ് പൂത്തു നിന്നു

എന്‍ വിലോലസ്വപ്നങ്ങളില്‍ നീ തെളിയുമ്പോള്‍
മന്ദം മന്ദം വിളിച്ചെന്നെ ഉണര്‍ത്തീടുമ്പോള്‍
എന്‍ വിചാരശില്പി നിന്നെ പൊന്നു പൂശുമ്പോള്‍
എല്ലാം മറന്നു നിന്നിലലിഞ്ഞിടും ഞാന്‍
രാഗശ്രീ തൂകി വരൂ നീയെന്നില്‍ തേന്‍കിനാവായ്

നീ എന്റെ അഴകായ് വര്‍ണ്ണമലരായ് പൂത്തു നിന്നു
മനസ്സില്‍ മധുരമേകും നീയെന്നില്‍ പൊന്മാരാളം
അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു..
അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു..
ലാലലല്ല.....ലാലലല്ല.... ലാലലല്ല.....ലാലലല്ല....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലാസ്യം സ്വപ്നലാസ്യം
ആലാപനം : വാണി ജയറാം   |   രചന : ദേവദാസ്   |   സംഗീതം : കെ ജെ ജോയ്‌
സപ്ത സ്വരരാഗ ധാരയിൽ
ആലാപനം : പി സുശീല   |   രചന : ദേവദാസ്   |   സംഗീതം : കെ ജെ ജോയ്‌
മധു മൊഴിയോ
ആലാപനം : വാണി ജയറാം, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌