

Ottakkaalil Thapassu Cheyyum ...
Movie | Thaaraavu (1981) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | KJ Yesudas |
Singers | Sujatha Mohan, CO Anto, Kalyani Menon |
Lyrics
Lyrics submitted by: Sreedevi Pillai ottakkaalil thapassu cheyyum kottiyammaava nee olikannaal choondayidunnathu njangalu kande.... maanathu kannulla poomeenaane paavam poomeenaane maanikyachirakulla poomeenaane kunju poomeenaane meenine kothipparannathaaro onnu paranjuthaayo najnonnum arinjille raamanaaraayana thamara pookkunna paadamaane kaayal paadamaane thaaraavurangunna neramaane anthi neramaane poomeene raanchi parannathaaro onnu paranjuthaayo njanonnum arinjille raamanaaraayana ammaavi vannu vilambiyaalum ammaavanaazhakku chore vendu inchikkari venda kaalan venda konchu kari thanne venamennum | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റിയമ്മാവാ (2) നീ ഒളികണ്ണാൽ ചൂണ്ടലിടുന്നത് ഞങ്ങള് കണ്ടേ (ഒറ്റക്കാലിൽ..) മാനത്തു കണ്ണുള്ള പൂമീനാണേ പാവം പൂമീനാണേ മാണിക്യച്ചിറകുള്ള പൂമീനാണേ കുഞ്ഞു പൂമീനാണേ മീനിനെകൊത്തിപ്പറന്നതാരോ (2) ഒന്നു പറഞ്ഞു തായോ (2) ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ (ഒറ്റക്കാലിൽ..) താമര പൂക്കുന്ന പാടമാണേ കായൽ പാടമാണേ താറാവുറങ്ങുന്ന നേരമാണേ അന്തി നേരമാണേ പൂമീനെ റാഞ്ചിപ്പറന്നതാരോ (2) ഒന്നു പറഞ്ഞു തായോ (2) ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ (ഒറ്റക്കാലിൽ..) അമ്മാവി വന്നു വിളമ്പിയാലും അമ്മാവനാഴക്കു ചോറേ വേണ്ടൂ (2) ഇഞ്ചിക്കറി വേണ്ടാ കാളൻ വേണ്ടാ കൊഞ്ചു കറിതന്നെ വേണമെന്നും (2) (ഒറ്റക്കാലിൽ..) |
Other Songs in this movie
- Thakkidamundan Thaaraave
- Singer : KJ Yesudas, Chorus, KS Beena | Lyrics : ONV Kurup | Music : KJ Yesudas
- Oduvil Neeyum
- Singer : KJ Yesudas | Lyrics : ONV Kurup | Music : KJ Yesudas
- Thaazhampookkuda
- Singer : KJ Yesudas, Sujatha Mohan, Chorus | Lyrics : ONV Kurup | Music : KJ Yesudas