Mandaarappoonkulakalil ...
Movie | Nee Arikil Njaan Akale (1981) |
Movie Director | K Ramachandran |
Lyrics | Sithara Venu |
Music | Cochin Alex |
Singers | Vani Jairam |
Lyrics
Added by Kalyani on December 12, 2010 മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍ ഇനിയെന്റെ ദേവനെന്നു വരും.. ഇനിയെന്റെ ദേവനെന്നു വരും (മന്ദാരപ്പൂങ്കുലകളില്‍ ...) നീരദമുത്തുക്കുടചൂടി മാനം നീരാട്ടിനെത്തുന്ന നീലനിലാവില്‍ നീരദമുത്തുക്കുടചൂടി മാനം നീരാട്ടിനെത്തുന്ന നീലനിലാവില്‍ കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി ഇനിയെന്റെ ദേവനെന്നു വരും..... മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ താമരവളയത്താലിയണിഞ്ഞു താഴ്വര നിന്നൂ നവവധുവായ് താമരവളയത്താലിയണിഞ്ഞു താഴ്വര നിന്നൂ നവവധുവായ് കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍ പെണ്ണിന്റെ നാണം സംഗീതമായ്..... (മന്ദാരപ്പൂങ്കുലകളില്‍ ...) ---------------------------------- Added by Kalyani on December 12, 2010 Mandaarappoonkulakalil mandham kulirala thazhuki maargazhimaasa raavil indeevara malaril sindooram choodaan iniyente devanennu varum iniyente devanennu varum (mandaara....) neerada muthukkudachoodi maanam neeraattinethunna neela nilaavil neerada muthukkudachoodi maanam neeraattinethunna neela nilaavil kallolinikalilozhukum kalivanchiyileri iniyente devanennu varum mandaarappoonkulakalil mandham kulirala thazhuki maargazhimaasa raavil....... thaamaravalaya thaaliyaninju thaazhvara ninnuu navavadhuvaay thaamaravalaya thaaliyaninju thaazhvara ninnuu navavadhuvaay kanmadavum chandanavum choodi varum kaattil penninte naanam sangeethamaay..... (mandaarappoonkulakalil....) |
Other Songs in this movie
- Jeevithakaalam
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : Cochin Alex
- Raagamayam
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : Cochin Alex
- Mukkannan
- Singer : Chorus, CO Anto, Leena Padmanabhan | Lyrics : Chirayinkeezhu Ramakrishnan Nair | Music : Cochin Alex