

വനികയിലിങ്ങനെ ...
ചിത്രം | വേലക്കാരന് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം |
വരികള്‍
vanikayilangane nilaavu vannu vasantha devathayaninju ninnu (vanika) maamarangalum manjulathakalum thaarum thalirum choodukayaay (vanika) premasurabhiyaam maaruthanengum mandamandamaay veeshiyanayave shokamakhilam maarukayaayee ha ha ha ha ha premaleelayen jeevithaveena bhaavukageetham paadukayaayi maanasam haa vasantharaavil raagalahareelaalithayaayi (maamarangalum) premamaanu jeevitham premamaanu kaamitham premame prakaashameki ninnidunnu shaashwatham ullaminangeedukil impamiyannidukil vereyilla paarithil kaamyamaakumaanandam (vaniyilangane) | വനികയിലങ്ങനെ നിലാവ് വന്നു വസന്ത ദേവതയണിഞ്ഞു നിന്നു (വനിക) മാമരങ്ങളും മഞ്ജുലതകളും താരും തളിരും ചൂടുകയായ് (വനിക ) പ്രേമസുരഭിയാം മാരുതനെങ്ങും മന്ദമന്ദമായ് വീശിയണയവേ ശോകമഖിലം മാറുകയായീ ഹ ഹ ഹ ഹ ഹ ..... പ്രേമലീലയെന്‍ ജീവിതവീണ ഭാവുകഗീതം പാടുകയായി മാനസം ഹാ വസന്തരാവില്‍ രാഗലഹരീ ലാളിതയായി (മാമരങ്ങളും ) പ്രേമമാണ് ജീവിതം പ്രേമമാണ് കാമിതം പ്രേമമേ പ്രകാശമേകി നിന്നിടുന്നു ശാശ്വതം ഉള്ളമിണങ്ങീടുകില്‍ ഇമ്പമിയന്നിടുകില്‍ വേറെയില്ല പാരിതില്‍ കാമ്യമാകുമാനന്ദം (വനികയിലങ്ങനെ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനിവിയെന്നൊരെൻ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രണയദ മാനസ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിച്ചകപ്പൂ ചൂടും
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിദൂരമീ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിര തന്നാനന്ദകാലമായ്
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹിമാം ജഗദീശ്വര
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അലയുകയാം
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമെന്നും
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഴകിൻ പൊന്നോടവുമായ്
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളചരിതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായേ മഹാമായേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി