View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആവണി രാത്തിങ്കൾ ഉദിച്ചില്ല ...

ചിത്രംഇളക്കങ്ങള്‍ (1982)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

aavani raathinkal udichilla...

aakaasamirulumpol chamatha poothulanjaadum
aakaasamirulumpol chamatha poothulanjaadum
chaameekara sandhya thedum
chamayam niraye chaarthaan
aavani raathinkal udichill

youvana bhangikale thaaratti
pulakam choodikkum thaayaattil
youvana bhangikale thaayaattil
olinja punchirithanminnaaram
olavaalam raagarasam
olavaalam raagarasam pozhiyaan
aavani raathinkal udichilla...

azhichuvechoraniyalamellam
aarum kaanathe aniyumpol
aaninu penninodu kinnaanam
aaninu penninodu kinnaanam
aalinganathin aaramanam
aalinganathin aaramanam.. pakaraan...
aavani raathinkal udichillaa....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..
ആകാശമിരുളുമ്പോള്‍ ചമത പൂത്തുലഞ്ഞാടും..
ആകാശമിരുളുമ്പോള്‍ ചമത പൂത്തുലഞ്ഞാടും..
ചാമീകര സന്ധ്യ തേടും..
ചമയം നിറയെ ചാര്‍ത്താന്‍
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

യൌവന ഭംഗികളേ താരാട്ടി..
പുളകം ചൂടിക്കും തായാട്ടില്‍ ..
(യൌവന..)
ഒളിഞ്ഞ പുഞ്ചിരി തന്‍ മിന്നാരം..
ഒളിഞ്ഞ പുഞ്ചിരി തന്‍ മിന്നാരം..
ഓലവാലം രാഗരസം..
ഓലവാലം രാഗരസം.. പൊഴിയാന്‍..
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

അഴിച്ചു വെച്ചോരണിയലമെല്ലാം
ആരും കാണാതെ അണിയുമ്പോള്‍ .. (അഴിച്ചു..)
ആണിനു പെണ്ണിനോടു കിണ്ണാണം..
ആണിനു പെണ്ണിനോടു കിണ്ണാണം..
ആലിംഗനത്തില്‍ ആരമണം..
ആലിംഗനത്തില്‍ ആരമണം.. പകരാന്‍..
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാരദ നീലാംബര
ആലാപനം : എസ് ജാനകി, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആതിന്തോം തിന്നി
ആലാപനം : എസ് ജാനകി, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
തുഷാര മണികൾ
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആവണി രാത്തിങ്കൾ ഉദിച്ചില്ല (Unplugged)
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍