കഞ്ചാവിലെ ഉന്മാദമായ് ...
ചിത്രം | ഇടിയും മിന്നലും (1982) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് ഗഞ്ചാവിലെ ഉന്മാദമായ് ഗിത്താറിൻ കമ്പിയിലെ സംഗീതമായ് എല്ലാരുമായ് സല്ലീലമീ ഉല്ലാസജന്മം പന്താടണം ലഹരിച്ചുരുളുകളിൽ ലയനത്തിരളുകളിൽ മദിരമദം മദനരസം നിറയെ നിറയെ നിറയെ നിറയെ... നാളെ നാളെ നീളെ നീളേതി നേരം നീങ്ങും തിരിയെവരില്ല ജനിച്ചവൻ മരിക്കുമല്ലൊ മരിയ്ക്കും മുമ്പൊരിയ്ക്കല്ലല്ലോ മദഭരയൗവനമീ മണ്ണിൽ പുളകങ്ങളനുനിമിഷം നുരയുമീ വയസുകളിൽ സുഖം നമുക്കനുഭവിയ്ക്കാം പോരൂ... പ്രായം പോലും പരുവ വസന്തം പായും മെയ്യിൽ മധുര മരന്ദം സിരകളിലുരുകി വരും സുരമധു പെരുകിവരും സുഖമദലാവകളായ് തീരും തനുമനലഹരികളേ രസജനി മദിരകളേ രതിലയ ലായിനിയായ് മാറൂ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചേതോഹാരികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- രാമ രസം രസാരസം
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം