Allimalarkkaavil ...
Movie | Anthiveyilile Ponnu (1982) |
Movie Director | Radhakrishnan (RK) |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | S Janaki, Chorus |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Allimaralkkaavil koothu kaanaanaaro koothu kaanaanunde koottukaarellaarum aadippaadi vaayo.. thaazhampoo vaasanikkanathaareyaanu thaalippoompenninenthoru naanamaanu nee kulikkaan poya neram poovampeythathaaro neerkozhi pennu cholli naadaake paattaayee... (allimalarkkaavil... ) kannu nattu kaathirunnu kaanaakkuyile (2) kannu kondu kalleriyaan kallan vannaale (2) kallanu kayyil ponnini nalkoolaa (2) katteduthaalo kavarnneduthaalo aanede vaalu kondoru mothiram thannaalo... (allimalarkkaavil... ) kaarkkuzhali penninunde kalyaanam naale (2) maalayittu kondupoyaal thaazhe vaykkoolaa (2) thaazhe vachaale urumparichaalo.. (2) thalayil vachaale penarichaalo maanathe maalikayil kudiyiruthoolo... (allimalarkkaavil... ) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാനാരോ കൂത്തുകാണാനുണ്ടെ കൂട്ടുകാരെല്ലാരും ആടിപ്പാടിവായോ.... താഴമ്പൂവാസനിക്കണതാരെയാണ്? താലിപ്പൂമ്പെണ്ണിനെന്തൊരു നാണമാണ്! നീ കുളിക്കന്‍ പോയ നേരം പൂവമ്പെയ്തതാരോ? നീര്‍കോഴിപെണ്ണുചൊല്ലി നാടാകെപ്പാട്ടായീ (അല്ലിമലര്‍ക്കാവില്‍.....) കണ്ണുനട്ടു കാത്തിരുന്നു കാണാക്കുയിലേ(2) കണ്ണുകൊണ്ടു കല്ലെറിയാന്‍ കള്ളന്‍ വന്നാലേ(2) കള്ളന് കയ്യില്‍ പൊന്നിനി നല്‍കൂലാ കട്ടെടുത്താലോ കവര്‍ന്നെടുത്താലോ? ആനേടെ വാലുകൊണ്ടൊരു മോതിരം തന്നാലോ? (അല്ലിമലര്‍ക്കാവില്‍.....) കാര്‍ക്കുഴലിപെണ്ണിനുണ്ടേ കല്യാണം നാളേ മാലയിട്ടു കൊണ്ടുപോയാല്‍ താഴെവെക്കൂലാ താഴെവെച്ചാലേ ഉറുമ്പരിച്ചാലോ(2) തലയില്‍വെച്ചാലേ പേനരിച്ചാലോ(2) മാനത്തെ മാളികയില്‍ കുടിയിരുത്തൂലോ (അല്ലിമലര്‍ക്കാവില്‍.....) |
Other Songs in this movie
- Shraavaam Vannu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Shraavanam Vannu (Slow)
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Bhoomi Than Sangeetham Nee
- Singer : KJ Yesudas, Chorus, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury